തലശ്ശേരി-എടക്കാട് ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ നാല് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഡിസംബര്‍ ആറ് ഞായറാഴ്ച വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!