മടമ്പം, ചമതച്ചാല്‍ ആര്‍സിബി ഷട്ടര്‍ അടയ്ക്കും

ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം ആര്‍സിബിയുടെ ഷട്ടറുകള്‍ നവംബര്‍ 30നും പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ ഒന്നിനും അടയ്ക്കുന്നതിനാല്‍ ആര്‍സിബിയുടെ ഇരുകരകളിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!