കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (നവംബര്‍ 26) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ് മെട്ട, വെസ്റ്റേണ്‍ ഫുഡ്, പറമ്പുകരി, ചെറുകുഞ്ഞിക്കര, പനയത്താം പറമ്പ, ശ്രീ ശക്തി  എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ നവംബര്‍ 27 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!