KANNUR NEWS

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ കുറ്റിയാട്ടൂര്‍ വില്ലേജ്, കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം, പള്ളിമുക്ക്, കുറുവോട്ട് മൂല ഭാഗങ്ങളില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് 19

സമ്പര്‍ക്കത്തിലൂടെ 150 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ...

ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ്19

സമ്പര്‍ക്കത്തിലൂടെ 278 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ...

കണ്ണൂർ ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കോവിഡ്19

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22 ആന്തൂര്‍ നഗരസഭ 2 ഇരിട്ടി നഗരസഭ 10 കൂത്തുപറമ്പ് നഗരസഭ 4...

കണ്ണൂർ ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ്

സമ്പര്‍ക്കത്തിലൂടെ 279 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ...

കണ്ണപുരത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

കണ്ണപുരം യോഗശാലയ്ക്ക് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. രാവിലെ 7.30ഓടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്  പോവുകയായിരുന്ന...

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദനമേറ്റു

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നിൽ സി പി എമ്മെന്നാണ് ആരോപണം. റോഡിൽ വച്ച് സി പി എം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ്...

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 149 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്ക്

തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 ആന്തൂര്‍ നഗരസഭ 4 കൂത്തുപറമ്പ് നഗരസഭ 3 പാനൂര്‍ നഗരസഭ 3 പയ്യന്നൂര്‍ നഗരസഭ 1...

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ കനത്ത പോളിംഗ് 78.78% പേര്‍ വോട്ട് ചെയ്തു

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. 78.78 ആണ് ജില്ലയിലെ ആകെ പോളിംഗ് ശതമാനം. ആകെയുളള 1994409 വോട്ടര്‍മാരില്‍ 1571288 പേരും സമ്മതിദാനാവകാശം...

കേളകത്ത് സ്ഥാനാർത്ഥികൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമണം 8 പേർക്ക് പരിക്ക്; മൂന്ന് പേർക്ക് ഗുരുതരം

കണ്ണൂര്‍ കേളകം വളയംചാലില്‍  ഇലക്ഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങിയ സ്ഥാനാർത്ഥികൾ ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർക്കെതിരെ അക്രമണം.  എട്ടോളം  പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരതരമായി പരിക്കേറ്റ മൂന്ന് പേരെ തലശ്ശേരി...

error: Content is protected !!