KANNUR NEWS

പുതിയ തരം വൈറസിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത വേണം: ആരോഗ്യമന്ത്രി ജില്ലയിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 30) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാജ് ബ്രിക്കറ്റ്, കാടാംകുന്ന്, കോളിമുക്ക് കക്കറ, ചേപ്പത്തോട്, പുറവട്ടം, ഏണ്ടി എന്നീ ഭാഗങ്ങളില്‍  ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍...

തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ് ജനുവരി 21ന്

സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 29) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടന്നപ്പള്ളി റോഡ്, കുളപ്പുറം റോഡ്, വിളയാങ്കോട്, ശിവക്ഷേത്രം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ്...

കക്കാട് പുഴയെ വീണ്ടെടുക്കാന്‍ ബഹുജന കൂട്ടായ്മ ഉണ്ടാകണം: മുഖ്യമന്ത്രി

കണ്ണൂർ : കക്കാട് പുഴയെ വീണ്ടെടുക്കാന്‍ ബഹുജന കൂട്ടായ്മ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ...

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ ഭരണം: മുഖ്യമന്ത്രി

കണ്ണൂർ ; പലകാരണങ്ങളാല്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താനും ഒപ്പം നിര്‍ത്താനുമുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളക്കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന...

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണു മരിച്ചു

മയ്യിൽ ഇരിവാപ്പുഴ നമ്പ്രത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മയ്യിൽ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പി പി ഹംസകുട്ടിയുടെയും മറിയത്തിന്റെയും മകൻ ഹിഷാ(18)മാണ്  മരിച്ചത്. പ്ലസ്‌ടു...

കുഞ്ഞുങ്ങളുടെ സമഗ്രവികസനം ബാലഭവന്റെ ലക്ഷ്യം :  മുഖ്യമന്ത്രി സംസ്ഥാനത്തെ ആദ്യശിശുക്ഷേമ സമിതി ബാലഭവന്‍ നാടിന് സമര്‍പ്പിച്ചു

കണ്ണൂർ : ഭേദചിന്തയില്ലാത്തവരായി കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ശിശുക്ഷേമ സമിതി ബാലഭവന്‍ ലക്ഷ്യമിടുന്നതെന്നും കുഞ്ഞുങ്ങളെ സിലബസില്‍ തളച്ചിടുന്ന രീതി ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന...

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 248 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്...

കണ്ണൂർ ജില്ലയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്19

സമ്പര്‍ക്കത്തിലൂടെ 282 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ...

error: Content is protected !!