KANNUR NEWS

കണ്ണൂരിൽ ഇന്ന് (ഫെബ്രുവരി 17) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കവ്വായി ഭാഗം മുഴുവനായും അന്നൂര്‍ കിസാന്‍ കൊവ്വല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30...

കണ്ണൂർ ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്ക്

സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്ക്

സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം:...

പാപ്പിനിശ്ശേരി റെയിൽവെ മേൽ പാലത്തിൽ വിജിലൻസ് പരിശോധന

കണ്ണൂര്‍ പാപ്പിനിശ്ശേരി റെയിൽവെ മേൽ പാലത്തിൽ വിജിലൻസ് പരിശോധന. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്നാണ് പരിശോധന. പാലാരിവട്ടം മേൽപ്പാലം പണിത ആർപി എസ് കമ്പനിയാണ് മേൽപാലവും പണിയാൻ...

തലശേരിയിൽ ഓട്ടോയിൽ നിന്നു വീണ് സ്ത്രീ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലിസ്

സെയ്ദാർ പളളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഗോപാല പേട്ടയിലെ ശ്രീധരിയെന്ന അൻപത്തൊന്നുകാരിയുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ്...

എം വി ജയരാജന്‍ ആശുപത്രി വിട്ടു: ഒരു മാസം നിരീക്ഷണത്തില്‍ തുടരും

കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിടുന്നത്. ആരോഗ്യാവസ്ഥ വഷളായതിനെ...

പത്രപ്രവര്‍ത്തക പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണം :കേരള പത്രപ്രവര്‍ത്തക യൂണിയന്‍

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി ആവശ്യപ്പെട്ടു. അശാസ്ത്രീയ നിബന്ധനകള്‍ കാരണം അര്‍ഹരായ നിരവധിപേര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍...

കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനൊരുങ്ങി കോർപ്പറേഷൻ

കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് കോർപ്പറേഷൻ മേയർ അഡ്വ. ടി. ഒ. മോഹനന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരത്തിലെ...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ്; 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 5) 253 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 15...

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

കണ്ണൂര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍ ഉപേക്ഷിച്ച നിലയില്‍. കണ്ണൂര്‍ സര്‍വ്വകലാശാല ബികോം രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്....

error: Content is protected !!