KANNUR NEWS

കണ്ണൂരിൽ ഇന്ന് (മാര്‍ച്ച് 18) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം, മുടുപ്പിലായി റോഡ്, കറ്റിപ്രം, രാഘൂട്ടി റോഡ്, കോട്ടം പേപ്പര്‍, കൊല്ലനാണ്ടി മഠപ്പുര എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച്  18 വ്യാഴാഴ്ച രാവിലെ...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെ സുധാകരന്‍

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ എം.പി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കെ. സുധാകരൻ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും...

തളിപ്പറമ്പ് നഗരത്തിലെ വസ്ത്രാലയത്തില്‍ തീപിടുത്തം

തളിപ്പറമ്പ് നഗരത്തില്‍ വസ്ത്രാലയത്തില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. കുറ്റിക്കോല്‍ സ്വദേശി ഷബീറിന്റെ ഉടമസ്ഥതയിലുള്ള വി ടെക്‌സ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. രാവിലെ അഞ്ചു മണിയോടെയാണ്...

കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രകാരി മരിച്ചു കണ്ണൂർ താഴെചൊവ്വയിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രകാരി മ

കണ്ണൂർ താഴെചൊവ്വയിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രകാരി മരിച്ചു. തെഴുക്കിൽ പീടിക കെ എസ് ഇ ബി ഓഫീസിന് സമീപം ടാങ്കർ ലോറി കയറി സ്കൂട്ടർ...

പി.ജെ ആര്‍മിയെ തള്ളി ജയരാജന്‍: പ്രചരണം തുടര്‍ന്നാല്‍ നിയമനടപടി

സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി പി ജയരാജന്‍ തന്നെ രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പില്‍...

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം: സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജിവെച്ചു

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ സി പി എമ്മിനുളളില്‍ പ്രതിഷേധം. ജയരാജന് സീറ്റ് നല്‍കാത്തത് നീതികേടാണെന്ന് ആരോപിച്ച്‌ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ്...

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം: കെ.​കെ. രാ​ഗേ​ഷ് എം​പി​ക്കും ക​ണ്ണൂ​ര്‍ മേ​യ​ര്‍​ക്കും കാരണം കാണിക്കല്‍ നോട്ടീസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എംപിക്കും , കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കും...

കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച:​ പ്രതികള്‍ പിടിയില്‍

കല്യാശ്ശേരിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത്​ 25 ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍.  ഹരിയാനയില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഹരിയാനയിലെ മേവാത്ത് സ്വദേശികളായ ഷാജാദ്​ (33), മുബീന്‍ (35),...

മഹാമാരിക്കിടയില്‍ അരങ്ങുണര്‍ത്തി ഉമേഷ്‌ കല്ല്യാശ്ശേരിയുടെ ‘ഗോര’

മഹാമാരിക്കും അനീതിക്കുമിടയില്‍ ജീവിക്കാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാരന്‍റെ ജീവിതത്തിലെ ഒരേടാണ് ഉമേഷ്ക ല്ല്യാശ്ശേരി രചനയും, സംവിധാനവും നിർവ്വഹിച്ച ഗോര എന്ന നാടകം. കൊവിഡ് പിടിമുറുക്കിയത്തിന് ശേഷം മറ്റെല്ലാ മേഖലയിലുമെന്ന പോലെ...

സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു: കണ്ണൂരില്‍‌ പത്താംക്ലാസുകാരന് ക്രൂരമര്‍ദനം

പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്‌തെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. പാനൂര്‍ ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോ​ഡി​ന് ന​ടു​വി​ല്‍...

error: Content is protected !!