ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ്19

സമ്പര്‍ക്കത്തിലൂടെ 278 പേര്‍ക്കും

ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും

വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 22
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെമ്പിലോട് 4
ചെറുകുന്ന് 1
ചെറുപുഴ 12
ചെറുതാഴം 2
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 9
ധര്‍മ്മടം 13
എരമം കുററൂര്‍ 2
എരഞ്ഞോളി 6
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കതിരൂര്‍ 2
കണിച്ചാര്‍ 3
കരിവെള്ളൂര്‍-പെരളം 3
കേളകം 2
കോളയാട് 5
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 2
മുണ്ടേരി 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 2
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 2
പായം 8
പേരാവൂര്‍ 8
പിണറായി 15
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 1
ഉളിക്കല്‍ 6
വേങ്ങാട് 6
മാഹി 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

ധര്‍മ്മടം 1
പെരളശ്ശേരി 1

വിദേശത്തുനിന്നു വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 2
രാമന്തളി 1
കാസര്‍ഗോഡ് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
പരിയാരം 1
പിണറായി 1

error: Content is protected !!