കണ്ണൂർ ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ്

സമ്പര്‍ക്കത്തിലൂടെ 279 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 24
ആലക്കോട് 2
അഞ്ചരക്കണ്ടി 5
ആറളം 6
അയ്യന്‍കുന്ന് 5
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെറുപുഴ 20
ചിററാരിപ്പറമ്പ് 8
ധര്‍മ്മടം 4
എരമം കുററൂര്‍ 2
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 3
കൊളച്ചേരി 2
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 10
മാട്ടൂല്‍ 2
മയ്യില്‍ 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 3
പടിയൂര്‍ 7
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 4
പട്ടുവം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 14
പെരിങ്ങോം വയക്കര 3
പിണറായി 15
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 4
ഉളിക്കല്‍ 3
വേങ്ങാട് 6
മാഹി 1
വയനാട് 1

ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
വിദേശത്തുനിന്നു വന്നവര്‍:
ആന്തൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 2

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 2
ആറളം 1
ചെമ്പിലോട് 1
ധര്‍മ്മടം 1
എരമം കുററൂര്‍ 1
ഏഴോം 1
കൊട്ടിയൂര്‍ 1
പടിയൂര്‍ 1
ഉളിക്കല്‍ 2

error: Content is protected !!