കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 29) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടന്നപ്പള്ളി റോഡ്, കുളപ്പുറം റോഡ്, വിളയാങ്കോട്, ശിവക്ഷേത്രം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതുക്കുടിച്ചാല്‍, കുഴിമ്പാലോട് കനാല്‍, മല്ലിക്കണ്ടിച്ചിറ, താഴെ കാവിന്മൂല, കാവിന്മൂല ഹൈസ്‌കൂള്‍, ഓടത്തില്‍ പീടിക, പുറത്തേക്കാട്, കക്കോത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, പാവന്നൂര്‍ സ്‌കൂള്‍, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പറവൂര്‍, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എംഎം കോളേജ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ എളയാവൂര്‍ കോളനി, അമ്മാന്‍കുന്ന്, ജനശക്തിറോഡ്, ചന്ത്രോത്ത് പീടിക, ഹനുമാന്‍മുക്ക്,  ഫ്‌ളവേഴ്‌സ് ടി വി, എളയാവൂര്‍ അമ്പലം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!