KANNUR NEWS

കണ്ണൂര്‍ ജില്ലയില്‍ 264 പേര്‍ക്ക്‌ കൂടി കൊവിഡ്‌ : 229 പേര്‍ക്ക് സമ്പർക്കത്തിലൂടെ 

ജില്ലയില്‍ 264 പേര്‍ക്ക്‌ കൂടി കൊവിഡ്‌ : 229 പേര്‍ക്ക് സമ്പർക്കത്തിലൂടെ  ജില്ലയില്‍ ശനിയാഴ്ച (ഏപ്രിൽ 3) 264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 229 പേര്‍ക്കും...

കണ്ണൂരില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതി പിടിയില്‍

കണ്ണൂരില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതി പിടിയില്‍. സ്‌കൂട്ടര്‍ യാത്രക്കാരിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലാണ് പ്രതി പിടിയിലായ ത് . എ ടി എം കാര്‍ഡ് തട്ടിയെടുത്ത് മോഷണം...

ഇരട്ടവോട്ട്: ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ട സഹോദരങ്ങള്‍ ‌

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കണ്ണൂരിലെ ഇരട്ടകള്‍ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയും ആണ് പരാതി നല്‍കിയത്. വ്യാജ...

കണ്ണൂരില്‍ ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി അറസ്​റ്റില്‍

കണ്ണൂരില്‍ അയല്‍വാസിയെ വെ​ടി​വെ​ച്ചു കൊന്ന ശേഷം കാട്ടില്‍ ഒളിവില്‍ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി. കാ​നം​വ​യ​ല്‍ മ​രു​തും​ത​ട്ടി​ലെ കൊ​ങ്ങോ​ല​യി​ല്‍ സെ​ബാ​സ്​​റ്റ്യ​​നെ (ബേ​ബി-62) വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ...

കണ്ണൂർ ജില്ലയില്‍ 285 പേര്‍ക്ക്‌ കൂടി കൊവിഡ്‌: 250 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച്‌ 28) 285 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 250 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ്...

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്: ചെ​റു​പു​ഴ​യി​ല്‍ ഒരാള്‍ മരിച്ചു

അയല്‍വാസികള്‍ തമ്മി​ലുള്ള തര്‍ക്കത്തി​നി​ടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാണ് (ബേബി) മരിച്ചത്. അയല്‍വാസി ടോമിയായി​രുന്നു വെടി​വച്ചത്. ഇന്ന്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 689 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. 38 ലക്ഷം രൂപയുടെ സ്വര്‍ണം ആണ്...

‘ഞങ്ങടെ ഉറപ്പാണ് പി.ജെ’: ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്‍റെ പേരില്‍ പോസ്റ്റര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍റെ പേരില്‍ പ്രചാരണ ബോര്‍ഡുകള്‍. എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ്...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 125 പേര്‍ക്ക്‌ കൊവിഡ്‌: 103 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച്‌ 22) 125 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേർക്കും ...

കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു

അഴീക്കോട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. കെ.എം. ഷാജിയുടെ പത്രിക സമര്‍പ്പിക്കുന്നതിനെതിരെ എല്‍.ഡി.എഫ്. നല്‍കിയ പരാതി തള്ളി. ആറ് വര്‍ഷത്തേക്ക്...

error: Content is protected !!