GOOD NEWS

മികച്ച കവിതയ്ക്കുള്ള ജിനേഷ് മടപ്പള്ളി അവാര്‍ഡ് കുഴൂര്‍ വില്‍സണ്

  മലയാളത്തിലെ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരങ്ങളിലൊന്നായ ജിനേഷ് മടപ്പള്ളി അവാര്‍ഡ് 2019-ന് കുഴൂര്‍ വില്‍സണിന്റെ 'കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം' കരസ്ഥമാക്കി. 2016 ജനുവരി 1 മുതല്‍ 2018...

എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ഇങ്ങനെ ഹോണടിക്കുന്നത്?

ഹോണ്‍ ഹോണ്‍ ഹോണ്‍ ....അടിക്കണോ? വിദേശത്തെയും ഇന്ത്യയിലെയും ടൌണിലേക്ക് ഇറങ്ങിയാല്‍ ആദ്യം തിരിച്ചറിയുന്ന വ്യത്യാസം ഇവിടുത്തെ കാതപ്പിക്കുന്ന ഹോണടികള്‍ തന്നെയാണ്. ഹോണടിയെക്കുറിച്ചുള്ള ചില പോസ്റ്റുകളും ബന്ധപ്പെട്ട കമന്റും...

കണ്ണൂരില്‍ ആദ്യമായി ബൈസിക്കിള്‍ റേസ് മെയ് 5ന്; 18 മുതല്‍ 45 വയസ്സുവരെ ഉള്ളവര്‍ക്ക് റേസില്‍ പങ്കെടുക്കാം.

കണ്ണൂര്‍: കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ആദ്യമായി സൈക്കിള്‍ റേസ് നടത്തുന്നു. മെയ് 5ന് രാവിലെ 6.30നു സെന്റ് മൈക്കിള്‍ സ്‌കൂളില്‍ നിന്നും റേസ് ആരംഭിക്കും. 10...

കണ്ണൂരിന്റെ അഭിമാനം തയ്ക്വാണ്‍ഡോയുടെ പെൺ കരുത്ത് റുമൈസയെ പരിചയപ്പെടാം

കണ്ണൂര്‍: സ്ത്രീകള്‍ അധികം കടന്നു ചെന്നിട്ടില്ലാത്ത എന്നാല്‍ സ്ത്രീകള്‍ക്ക്‌ ഏറെ സഹായകരമാവുന്ന കായിക അഭ്യാസമായ തയ്ക്വാണ്‍ഡോയില്‍ കുരുത്തായി മാറിയിരിക്കുകയാണ്‌ ശ്രീകണ്ഠപുരത്തെ റുമൈസ. തിരുവനന്തപുരത്തെ ജി.വി രാജ സ്പോര്‍ട്‌സ്‌...

തെങ്ങ് വിളകളുടെ സംരഭകത്വ അവസരങ്ങളെ കുറിച്ചറിയാം. കേന്ദ്ര സര്‍ക്കാറിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിനു കീഴില്‍ കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഇന്ന് കാസര്‍ഗോഡ് നടക്കും

കേന്ദ്ര സര്‍ക്കാറിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സംരഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കല്‍പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഇന്ന് (ഏപ്രില്‍...

പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്ക് 13 ദിവസത്തെ സൗജന്യ സംരഭകത്വ വികസന പരിശീലനം

പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന 18-നും 45-നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 13 ദിവസത്തെ സൗജന്യ സംരഭകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ സംരഭകത്വ ആശയങ്ങളുടേയും...

മാടായിപ്പാറയ്ക്ക് ഇനി ഹൈക്കോടതി വിധിയുടെ പരിരക്ഷ

കണ്ണൂർ :  ഇടനാടൻ ചെങ്കൽക്കുന്നുകളുടെ ജൈവവൈവിദ്ധ്യത്തിന് ഉത്തമമാതൃകയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറയ്ക്ക് ഇനി ഹൈക്കോടതി വിധിയുടെ പരിരക്ഷ. കാലങ്ങളായി ഭൂമി കൈയ്യേറ്റങ്ങളാലും ഭൂമി ദുരുപയോഗങ്ങളാലും ടൂറിസം മാലിന്യങ്ങളാലും...

മരണം കാത്ത് കഴിയുന്ന രോഗികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പ്: ഉടനടി ഇടപെട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി  കെകെ ശൈലജയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ്. വിഷയം അപൂര്‍വ്വമായൊരു രോഗത്തിന് മരുന്നില്ലെന്നായിരുന്നു. ആരോഗ്യമന്ത്രി വിഷയത്തില്‍ സമയോചിതമായി ഇടപെട്ടു. തുടര്‍ന്ന് പരിഹാരവും കണ്ടു....

കയ്യില്‍ പത്തു രൂപയും പരിക്കേറ്റ കോഴിക്കുഞ്ഞും; സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തിയ കുട്ടി സമൂഹ മാധ്യമത്തില്‍ വൈറലായി.

തന്റെ സൈക്കിൾ അബദ്ധത്തിൽ ഒരു കോഴിക്കുഞ്ഞിന്‌ മുകളിലൂടെ കയറിയതിനെത്തുടർന്ന് കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കുഞ്ഞ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.മിസോറാമിലുള്ള സായ്രംഗ് എന്ന...

കണ്ണൂരിൽ സൈക്കിള്‍ ചവിട്ടി തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം; നിങ്ങൾക്കും പങ്കെടുക്കാം.

  തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും കണ്ണൂര്‍ സൈക്ലിംഗ് അസോസിയേഷനും കണ്ണൂര്‍ സൈക്ലിംഗ് ക്ലബ്ബും ചേര്‍ന്ന് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ...

error: Content is protected !!