ENTERTAINMENT

ഫിയോക്കിന്റെ യോഗത്തിൽ പ്രസിഡന്റായല്ലാതെ ദിലീപ്

തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയിൽ സദസ്സിലായിരുന്നു...

പ്രണവിന്റെ വരവ് ഗംഭീരമായി:മമ്മൂട്ടി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് തീയേറ്ററില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ ഗംഭീരമാക്കിയതിന് പ്രണവ് മോഹന്‍ലാലിന് മമ്മൂട്ടി അഭിനന്ദനങ്ങള്‍ നേര്‍ന്നു. പ്രണവിന്റെ വരവ് ഗംഭീരമായിരിക്കുന്നുവെന്നാണ്...

പത്മാവത് പ്രതിഷേധകര്‍ കാണേണ്ട സിനിമയെന്ന് ഹിന്ദുമക്കള്‍ കക്ഷി പ്രസിഡന്റ്

ഒരു സിനിമയുടെ പേരില്‍ ഒരു പക്ഷേ ഇത്രയും പ്രശ്നങ്ങളുണ്ടാകുന്നത് അധ്യംയിരിക്കും. ഹിന്ദു, രജപുത് സേനകളുടെ മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങളെ പിന്നിട്ട് ജനുവരി 25നാണ് സഞ്ജയ് ലീല ബന്‍സാലി...

വിവാദങ്ങള്‍ക്കിടയിലും നേട്ടം കൊയ്ത് പത്മാവത്

രാജ്യത്തുടനീളം വിവാദങ്ങളും അക്രമങ്ങളും പ്രതിഷേധവും നിറഞ്ഞു നില്‍ക്കുമ്പോഴാണ് പത്മാവത് റിലീസ് ചെയ്തത്.എന്നാല്‍ ഓപ്പണിംഗ് ദിനത്തിൽ മെച്ചപ്പെട്ട കളക്‌ഷനാണ് പത്മാവത് നേടിയത്. സിനിമ റിലീസ് ചെയ്ത വ്യാഴാഴ്ച്ച 18...

“ആദി”……കിടു

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് വിരാമമായികൊണ്ട് ആദി ആവേശത്തോടെ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹിറ്റ് മേക്കര്‍ ജീത്തു...

നടി ഭാവനയുടെ വിവാഹ വീഡിയോ

സിനിമപോലെ മനോഹരമായ നടി ഭാവനയുടെ വിവാഹ ചടങ്ങിൽ സിനിമാലോകത്തെ താരങ്ങളെല്ലാം ആശംസകൾ നേരാൻ എത്തിയിരുന്നു.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ...

പൊരിച്ചമീനിന് കിടിലൻ മറുപടിയുമായി സന്തോഷ് കീഴാറ്റൂർ.

വീട്ടിൽ നിന്നും തന്ന പൊരിച്ചമീനിന്റെ എണ്ണത്തിലെ വ്യത്യാസം ആണ് തന്നെ ഫെമിനിസ്റ്റ് ആക്കിയതെന്ന നടി റീമ കല്ലിങ്കലിന്റെ പ്രസ്താവന ട്രോൾ ഗ്രൂപ്പുകളിൽ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി...

കർണനിൽ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കി

പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. അതിനു കാരണവും ഉണ്ട്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെ. ചരിത്രപ്രാധാന്യമുള്ള സിനിമകള്‍ക്ക്...

കുള്ളനായി ഷാരൂഖാന്‍…

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിംഗ്‌ഖാന്‍ കുള്ളനായി എത്തുന്നത്‌.ചിത്രത്തില്‍ നായകനായ ഷാരൂഖ്‌ കുള്ളന്‍ വേഷത്തിലാണ് എത്തുന്നത്‌ ആരാധകരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം...

error: Content is protected !!