പ്രണവിന്റെ വരവ് ഗംഭീരമായി:മമ്മൂട്ടി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് തീയേറ്ററില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ ഗംഭീരമാക്കിയതിന് പ്രണവ് മോഹന്‍ലാലിന് മമ്മൂട്ടി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

പ്രണവിന്റെ വരവ് ഗംഭീരമായിരിക്കുന്നുവെന്നാണ് അറിഞ്ഞത്, പ്രണവിന് അഭിനന്ദനങ്ങൾ –മമ്മൂട്ടി പറഞ്ഞു.

ജീത്തു ജോസഫ് ആണ് ആദി തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്.

error: Content is protected !!