നടി ഭാവനയുടെ വിവാഹ വീഡിയോ

സിനിമപോലെ മനോഹരമായ നടി ഭാവനയുടെ വിവാഹ ചടങ്ങിൽ സിനിമാലോകത്തെ താരങ്ങളെല്ലാം ആശംസകൾ നേരാൻ എത്തിയിരുന്നു.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് മനോഹരമായ വിവാഹവിഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.

error: Content is protected !!