ENTERTAINMENT

കണ്ണൂര്‍ ജില്ലയില്‍ തീയേറ്ററുകളില്‍ ഇന്നത്തെ സിനിമ.

കണ്ണൂര്‍  കണ്ണൂര്‍ സവിത: ലൂസിഫര്‍ (മലയാളം 4 ഷോ) സരിത: മധുരരാജ (മലയാളം 4 ഷോ) സമുദ്ര: മേരാനാം ഷാജി (മലയാളം) സാഗര: പ്രദര്‍ശനമില്ല കവിത: അതിരന്‍ (മലയാളം 4...

ടിക് ടോക് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു.

ചൈനീസ്​ വീഡിയോ ആപ്പായ ടിക്​ ടോക്കിന്​ ഒടുവിൽ കേന്ദ്രസർക്കാറിൻെറ പൂട്ട്​. സർക്കാർ നിർദേശത്തെ തുടർന്ന്​ ടെക്​ ഭീമനായ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു. ടിക്​...

പാവം പാഷാണം ഷാജി.!; സെന്‍കുമാറിന്റെ പുതിയ ഇര.

പാവം പാഷാണം ഷാജി. സ്ഥാനത്തും അസ്ഥാനത്തും തന്റെ പേര് വലിച്ചിഴക്കപ്പെടുന്നത് എന്തിനാണെന്ന് ആ സാധു കരുതുന്നുണ്ടാവും. കേരളാ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ രൂപ സാമ്യം...

‘എന്റെ പിള്ളേരെ തൊടുന്നോടാ…?’; ലൂസിഫര്‍ പോസ്റ്ററിനെതിരെ കേരള പൊലീസ് സംഘടന…

പൃഥ്വിരാജ് സംവാധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചെറുപ്പക്കാര്‍ക്കിടയില്‍ പോലീസിനെ ഇകഴ്ത്തുന്നതാണ് ചിത്രത്തിന്റെ ചില പോസ്റ്ററുകളെന്നാണ് പരാതിയില്‍ പറയുന്നത്. മോഹന്‍ലാല്‍...

മോഹൻലാലും പൃഥ്വിയും പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് ; ‘നിങ്ങൾ അത് ചെയ്യരുത് ‘ !!

തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം ലൂസിഫറിന് ആവേശകരമായ പിന്തുണയാണ് ആദ്യ ദിവസങ്ങളിൽ ലഭിക്കുന്നത്.മലയാളത്തിലെ തന്നെ സർവ്വകാല റെക്കോർഡായ പുലിമുരുകൻ പഴങ്കഥയാകും എന്ന് വരെ...

ലൂസിഫർ വീണ്ടും വിവാദത്തിൽ ; ‘വരിക വരിക സഹജരേ’ എന്ന ഗാനം വികലമാക്കി എന്ന് ആരോപണം

മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ സിനിമ വീണ്ടും വിവാദത്തില്‍. സിനിമയിലെ വരിക വരിക സഹജരേ എന്ന ഗാനം അനുവാദമില്ലാതെ വികലമായി സിനിമയില്‍ അവതരിപ്പിച്ചുവെന്നാണ് ആരോപണം. സിനിമയുടെ സംഗീത സംവിധാനം...

രണ്ടാമൂഴം ; ശ്രീകുമാർ മേനോൻറെ ഹർജി കോടതി തള്ളി

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് മധ്യസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട്...

സുരേഷ് ഗോപിയുടെ മകനും ചിലർ അവസരങ്ങൾ നിഷേധിക്കുന്നു

താരപുത്രനായ ഗോകുൽ സുരേഷിനും ചിലർ അവസരങ്ങൾ നഷ്ട്ടപെടുത്തുന്നതായി ആരോപണം. ചാനൽ അഭിമുഖത്തിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്. അഭിനയിക്കുന്ന സിനിമകൾ ഒന്നും അത്ര വിജയം ആകുന്നില്ല.എന്നാൽ നല്ല സിനിമകളിൽ...

എനിക്ക് രാഷ്ട്രീയമില്ല ; നിലപാട് ആവർത്തിച്ച് മോഹൻലാൽ

ത​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന മു​ൻ​നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും ത​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​ർ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും...

പത്മഭൂഷൺ പുരസ്ക്കാരം മോഹൻലാൽ ഏറ്റുവാങ്ങി

മലയാളത്തിന്റെ അഭിമാനമായി മോഹൻലാൽ പദ്മഭൂഷൺ പുരസ്ക്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി.കുടുംബസമേതമാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിയത്. പ്രഭുദേവ, കെജി ജയന്‍ എന്നിവരും പത്മശ്രീ പുരസ്കാരങ്ങള്‍...

error: Content is protected !!