ENTERTAINMENT

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ; ജയസൂര്യയും സൗബിനും മികച്ച നടൻമാർ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും. നിമിഷ സജയൻ മികച്ച നടിയായി. ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ. ഷെരീഫ് സി സംവിധാനം...

മോഹൻലാലും വിനയനും ഒന്നിക്കുന്നു…

സം​വി​ധാ​യ​ക​ൻ വി​ന​യ​നും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. വി​ന​യ​ൻ ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. മോ​ഹ​ൻ​ലാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഞ​ങ്ങ​ൾ ചേ​ർ​ന്ന സി​നി​മ ഉ​ണ്ടാ​കാ​ൻ പോ​കു​ന്നു. ക​ഥ​യെ പ​റ്റി​യ​ള്ള...

സർക്കാർ സിനിമാക്കാർക്കൊപ്പം ; മുഖ്യമന്ത്രി …

സി​നി​മാ ടി​ക്ക​റ്റി​ന്‍റെ നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പ​രാ​തി അ​നു​ഭാ​വ പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​കു​തി വ​ര്‍​ധ​ന വി​ഷ​യം അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും...

യു​വ ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് (28) ജീ​വ​നൊ​ടു​ക്കി.

മും​ബൈ: യു​വ ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് (28) ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ഒ​ഷി​വാ​ര​യി​ൽ സ്വ​വ​സ​തി​യി​ൽ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ അ​ഭി​ന​യ മോ​ഹ​വു​മാ​യാ​ണ് മും​ബൈ​യി​ൽ...

ശബരിമല വിവാദം സൂപ്പർ ഹീറോ ആക്കിയ യതീഷ് ചന്ദ്രയുടെ പുതിയ മിന്നും പ്രകടനം…

യതീഷ് ചന്ദ്രയെ കുറച്ചുകാലമായി മലയാളികൾക്കെല്ലാം വളരെ പരിചയമാണ്.കൊച്ചി പുതുവൈപ്പിൻ സമരത്തിനെത്തിയ സമരക്കരായ സ്ത്രീകളെയും കുട്ടികളെയും അടക്കം ഒരു ദയയും കാണിക്കാതെ അടിച്ചോടിച്ച് കാക്കിയണിഞ്ഞ വില്ലനായിട്ടാണ് യതീഷ് ചന്ദ്ര...

മാമാങ്കം വിവാദം ; സംവിധായകനെ മാറ്റിയതിന് വിശദീകരണവുമായി നിർമ്മാതാവ് …

മാമാങ്കം സിനിമയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് രംഗത്ത്. പരിചയക്കുറവും 'ഗുണമേന്മ ഇല്ലായ്മയും' മൂലം പത്ത് കോടിയോളം രൂപയുടെ വലിയ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ്...

പേരന്‍പിന് പ്രതിഫലം വാങ്ങിയില്ല; കാരണം വ്യക്തമാക്കി മമ്മൂട്ടി

ചെന്നൈ: സിനിമ പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്....

എന്റെ പൈസ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്; ശബരിമല കര്‍മ്മസമിതിക്ക് ഒരു ലക്ഷം രൂപ കൂടി നല്‍കി സന്തോഷ് പണ്ഡിറ്റ്.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍...

സിനിമയിൽ പരസ്യങ്ങൾക്ക് പുതിയ പരീക്ഷണം …

അതികമാരും കേൾക്കാത്ത പരിപാടിയാണ് റേറ്റിംഗ് ബേസ്ഡ് ഇൻ-ഫിലിം ബ്രാൻഡിംഗ് .എന്താണ് ഇത് എന്ന് തോന്നുന്നുണ്ടാകുമല്ലേ.മാറുന്ന സിനിമ വ്യവസായത്തോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഉൽപ്പന്നങ്ങളുടെ പരസ്യം ഹൃദ്യമായ രീതിയിൽ ജനങ്ങളിലേക്ക്...

പ്രേംനസീർ പുരസ്കാരം ജനീഷ് ജജികാലയത്തിന്

ജനീഷ് ജജികാലയം എഴുതിയ ചലച്ചിത്ര പഠനങ്ങളുടെ സമാഹാരത്തിന് പ്രേംനസീർ പുരസ്കാരം.2019 ജനുവരി 2ന് കോഴിക്കോട് ടൗൺഹാളിൽ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.പത്മഭൂഷൺ...

error: Content is protected !!