ENTERTAINMENT

ആടൈ ബോളിവുഡിലേക്ക്: അമലക്ക് പകരം കങ്കണ

അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ റിലീസിന് മുമ്പും ശേഷവും നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചത്. നവാഗതനായ രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെ...

ഐ.എസ്.എല്‍ ഉദ്ഘാടനം: അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍

നാളെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന പരിപാടികളുടെ അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തും. ദുല്‍ഖറിനൊപ്പം ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗര്‍ ഷറോഫും ഉദ്ഘാടന ചടങ്ങുകള്‍ക്ക്...

ഇര്‍ഫാന്‍ പത്താന്‍ ഇനി സിനിമയിലും: വിക്രമിന്‍റെ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം

മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പഠാന്‍ ഇനി സിനിമയിലും ഒരു നോക്കും. തമിഴ് ചിത്രത്തിലൂടെയാകും ഇര്‍ഫാന്‍ പഠാന്‍ സിനിമാഭിനയത്തില്‍ അരങ്ങേറുക. തമിഴിലെ വലിയ താാരങ്ങളില്‍ ഒന്നായ വിക്രമിന്‍റെ...

മുന്‍ മന്ത്രി കെ.പി മോഹനന്‍ അഭിനയ രംഗത്തേക്ക്.

തലശ്ശേരി: ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ.പി മോഹനന്‍ അഭിനയ രംഗത്തേക്കും. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി നിര്‍മിക്കുന്ന 'ഇതാണ് ലഹരി' എന്ന ടെലി ഫിലിമിലാണ് കെ.പി...

ചൂട്ടാട്, ചാല്‍, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലായി ബീച്ച് ഗെയിംസ്.

കായിക, വിനോദ സഞ്ചാര മേഖലക്ക് പൂത്തനുണര്‍വ്വ് നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ജില്ലയിലെ ചൂട്ടാട്, ചാല്‍, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലായി നടത്താന്‍ സംഘാടക സമിതി എക്‌സിക്യുട്ടീവ് യോഗം...

ബിഗ് ബോസിനെതിരെ ബി.ജെ.പി എം.എല്‍.എ

ന്യൂ​ഡ​ൽ​ഹി: റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സ് നി​രോ​ധി​ക്ക​ണ​മെ​ന്നു ബി​ജെ​പി എം​എ​ൽ​എ. വ്യ​ത്യ​സ്ത സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​ർ ഷോ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തും കി​ട​ക്ക പ​ങ്കി​ടു​ന്ന​തും അ​സ്വീ​കാ​ര്യ​മാ​ണെ​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​ണി​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ ന​ന്ദ് കി​ഷോ​ർ...

ഉമ്മന്‍ചാണ്ടിയായി മമ്മൂട്ടി: സിനിമ ഈ മാസം ചിത്രീകരണം ആരംഭിക്കും

വൈ.എസ്.ആറിനു പിന്നാലെ വീണ്ടും ഒരു രാഷ്ടീയക്കാരന്‍റെ വേഷത്തിലെത്തുന്നു മമ്മൂട്ടി. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായി വെള്ളിത്തിരയിലെത്താനൊരുങ്ങുകയാണ് താരം. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍...

കണ്ണൂർ ദസറ; നാളത്തെ പരിപാടികൾ

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ 2019 ന്റെ നാലാം ദിവസമായ നാളെ(ഒക്‌ടോബര്‍ 02) അംഗിത അവതരിപ്പിക്കുന്ന മോഹിനിയാട്ടം, സാനിയ...

കണ്ണൂർ ദസറ; ഇന്നത്തെ പരിപാടികൾ

കണ്ണൂർ: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ 2019ന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്‌ച ദേവഗംഗ അവതരിപ്പിക്കുന്ന ഭരതനാട്യം, ശ്യാമിലി ദിനേശ്...

മിഥുന്‍ രമേശ് നായകനായി സിനിമ വരുന്നു.

അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന പദവിയില്‍ എത്തിയ നിരവധി പേരെ നമുക്കറിയാം. നായിക നടിയായി പ്രശസ്തയായ നസ്രിയ നസീം, പ്രധാന നടനായി വേഷമിട്ട ഗോവിന്ദ് പദ്മസൂര്യ...

error: Content is protected !!