കണ്ണൂർ ദസറ; നാളത്തെ പരിപാടികൾ

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ 2019 ന്റെ നാലാം ദിവസമായ നാളെ(ഒക്‌ടോബര്‍ 02) അംഗിത അവതരിപ്പിക്കുന്ന മോഹിനിയാട്ടം, സാനിയ ദീപക് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, കുടുംബശ്രീ കലാസന്ധ്യ, ജയശ്രീ രാജീവും ടീം ദര്‍ബാറും അവതരിപ്പിപ്പിക്കുന്ന കര്‍ണ്ണാടിക് മ്യൂസിക്ക് എന്നിവ അരങ്ങേറും.

error: Content is protected !!