ENTERTAINMENT

മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങി തമന്ന

തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ​ന്ധ്യ മോ​ഹ​ന്റെ സംവിധാനത്തിലൊരുങ്ങുന്ന 'സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പ്രേ​തം' എ​ന്ന ഹൊ​റ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​മ​ന്ന മ​ല​യാ​ള​ത്തി​ലേക്ക് ചുവടുറപ്പിക്കുന്നതെന്നാണ്...

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍...

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി...

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശൂർ: രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമയെന്ന ഖ്യാദി നേടി ഗിന്നസ് റെക്കോര്‍ഡ് പുരസ്കാരം നേടിയ 'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന ചിത്രത്തിന്‍റെ സംവിധായകനായ നിഷാദ്...

നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍മ്മാണ...

തമിഴ് സിനിമാ നടിയെ തട്ടിക്കൊണ്ട് പോയതായി പരാതി.

നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് സിനിമയിലെ സഹപ്രവര്‍ത്തകരുടെ പരാതി. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. തൊരട്ടി സിനിമയിലെ നായികയായി അഭിനയിച്ചയാളാണ്...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം: 49-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ സി ഡാനിയേൽ പുരസ്കാരത്തിന്‍റേയും സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്‌ഘാടനവും അവാർഡ് വിതരണവും...

യൂട്യൂബിൽ നിന്നും മലയാളികള്‍ പണം വാരുന്നു; 100 ശതമാനം വളര്‍ച്ച.

കൊച്ചി: യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100...

ഇനി രണ്ട് ജിബി റാമിന് താഴെയുള്ള ഫോണുകളിലും പബ്ജി; പബ്ജി ലൈറ്റ് പുറത്തിറങ്ങി.

രണ്ട് ജിബി റാമില്‍ താഴെയുള്ള ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാനാവുന്ന പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കി. മൊബൈല്‍ ഫോണുകളിലേക്ക് ലൈറ്റ് പതിപ്പ് കൂടി അവതരിപ്പിക്കുന്നതോടെ കൂടുതല്‍...

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരായ വിമര്‍ശനക്കത്തിന് മറുപടിക്കത്തുമായി കങ്കണ ഉള്‍പ്പെടെ 62 പേര്‍

ദില്ലി: ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ അനുകൂല സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ്...

error: Content is protected !!