ENTERTAINMENT

മാമാങ്കത്തിനെതിരായ വ്യാജപ്രചാരണം: മുന്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരെയാണ് വിതുര പൊലീസ്...

ഷെയ്ന്‍ നിഗമിനെതിരേ കടുത്ത നടപടി വേണമെന്ന് നിര്‍മാതാക്കള്‍

കൊച്ചി: യുവനടന്‍ ഷെയ്‌ന്‍ നിഗം വീണ്ടും മുടിമുറിച്ച്‌ ഷെയ്‌ന്‍ നിഗം. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും വരെ മുടിയും താടിയും വെട്ടരുതെന്ന കരാര്‍ ലംഘിച്ചുകൊണ്ടാണ് താരം മുടിവെട്ടിയിരിക്കുന്നത്....

സംസഥാനത്ത് സി​നി​മാ ടി​ക്ക​റ്റുകള്‍ക്ക് ഇ​ന്നു മു​ത​ല്‍ നി​രക്ക് വ​ര്‍​ധ​ന

തി​രു​വ​ന​ന്ത​പു​രം: സംസഥാനത്ത് സി​നി​മാ ടി​ക്ക​റ്റുകള്‍ക്ക് ഇ​ന്നു മു​ത​ല്‍ നി​രക്ക് വ​ര്‍​ധ​ന. ജിഎ​സ്ടി​യും ക്ഷേ​മ​നി​ധി തു​ക​യും വി​നോ​ദ നി​കു​തി​യും സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍...

മ​ഞ്ജു വാ​ര്യ​രു​ടെ പരാതി: കൂടുതല്‍ പേരുടെ മൊഴിയെടുക്കും

തൃ​ശൂ​ര്‍: സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന ന​ടി മ​ഞ്ജു വാ​ര്യ​യ​രു​ടെ പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു. 'ഒ​ടി​യ​ന്‍' സി​നി​മ​യു​ടെ സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും മൊ​ഴി​യെ​ടു​ക്കും. സെ​റ്റി​ല്‍ കേ​ക്ക് മു​റി​ച്ച​പ്പോ​ഴു​ണ്ടാ​യി​രു​ന്ന...

വിനോദ നികുതി: സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്

കൊ​ച്ചി: സംസ്ഥാനത്ത് ഇ​ന്ന് സിനിമാ സംഘടനകളുടെ ബന്ദ്. ജി​എ​സ്ടി​ക്കും ക്ഷേ​മ​നി​ധി​ക്കും പു​റ​മെ വി​നോ​ദ​നി​കു​തി​കൂ​ടി ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന്...

ചലച്ചിത്രമേള: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

ഡിസംബര്‍ ആറുമുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി സംഘടിപ്പിക്കുന്ന 24--ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ)യുടെ പൊതുവിഭാഗത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍. ഇതിനായി തിരുവനന്തപുരം...

വില കുറച്ചു കാണിച്ചു: പൃഥ്വിരാജിന്‍റെ ആഡംബര വാഹനത്തിന്‍റെ റജിസ്‌ട്രേഷന്‍ തടഞ്ഞു

കൊച്ചി: നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ ആര്‍ടിഒ അധികൃതര്‍ തടഞ്ഞു. കാറിന്‍റെ വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതോടെയാണ് ഇത്. 1.64...

യാഥാർത്ഥത്തിൽ മലയാളികൾ ഇങ്ങനെയാണോ? കേരള പിറവി ദിനത്തിൽ വ്യത്യസ്ത ആശംസയുമായി റേഡിയോ ജോക്കി

കണ്ണൂർ : കേരള പിറവി ദിനത്തിൽ വ്യത്യസ്ത ആശംസ വീഡിയോയുമായി കണ്ണൂരിൽ നിന്നും ഒരു റേഡിയോ ജോക്കി.റെഡ് എഫ് എം ജോക്കി ജിത്തുവാണ് ചലചിത്ര താരങ്ങളുടെ ശബ്‌ദാനുകരണത്തോടെ...

ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍

കൊച്ചി: യുവ നടന്‍ ബിനീഷ് ബാസ്റ്റിന് താന്‍ മൂലം അപമാനം നേരിട്ടിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നതായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. താന്‍ അറിയാത്ത കാര്യങ്ങളുടെ...

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: അനില്‍ രാധാകൃഷ്ണ മേനോന് എതിരെ ഫെഫ്ക

യുവനടന്‍ ബിനീഷ് ബാസ്റ്റിനെ അധിഷേപിച്ച സംഭവത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന് എതിരെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം തേടിയിട്ടുണ്ട്....

error: Content is protected !!