EDUCATION

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ...

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്, ഏഴ് ക്ലാസുകളില്‍ പ്രവേശനം; താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യം.

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്, ഏഴ് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്   പ്രവേശനത്തിനായി മെയ് 10 ന് രാവിലെ...

കണ്ണൂരില്‍ 45 ദിവസത്തെ കമ്പ്യൂട്ടര്‍ ഡി ടി പി സൗജന്യ പരിശീലനം

റുഡ്സെറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 45 ദിവസത്തെ കമ്പ്യൂട്ടര്‍ ഡി ടി പി സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലന...

കണ്ണൂർ ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആജീവനാന്ത രജിസ്ട്രേഷന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും അതിന്റെ ഭാഗമായുള്ള അസസ്മെന്റും ഏപ്രില്‍ 30 ന് മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ്...

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സൗജന്യ പരിശീലനം നല്‍കുന്നു.

കണ്ണൂര്‍: ജൂണ്‍ മാസം പി എസ് സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ...

കേരള സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം

തിരുവനന്തപുരം: കേരള സർക്കാറിൻറെ സെൻറർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിന് അപേക്ഷിക്കാം. മണ്ണന്തല, പൊന്നാനി, കോഴിക്കോട് ,കൊല്ലം, കല്യാശ്ശേരി എന്നീ സെന്ററുകളിൽ ആണ്...

പി എസ് സി അംഗീകൃത ഇ-പ്രിന്റിംഗ്‌ ടെക്നോളജി കോഴ്‌സ്‌: അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത കെ ജി ടി ഇ പ്രീ-(പസ്‌, കെ ജി...

മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാട വളര്‍ത്തലില്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ ടി ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 26 ന്   കാട വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം...

കണ്ണൂരിന്റെ അഭിമാനം തയ്ക്വാണ്‍ഡോയുടെ പെൺ കരുത്ത് റുമൈസയെ പരിചയപ്പെടാം

കണ്ണൂര്‍: സ്ത്രീകള്‍ അധികം കടന്നു ചെന്നിട്ടില്ലാത്ത എന്നാല്‍ സ്ത്രീകള്‍ക്ക്‌ ഏറെ സഹായകരമാവുന്ന കായിക അഭ്യാസമായ തയ്ക്വാണ്‍ഡോയില്‍ കുരുത്തായി മാറിയിരിക്കുകയാണ്‌ ശ്രീകണ്ഠപുരത്തെ റുമൈസ. തിരുവനന്തപുരത്തെ ജി.വി രാജ സ്പോര്‍ട്‌സ്‌...

ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ...

error: Content is protected !!