മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാട വളര്‍ത്തലില്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ ടി ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 26 ന്   കാട വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  26 ന്  രാവിലെ 10 മണിക്കു മുമ്പ് മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍  0491 2815454, 8281777080.
error: Content is protected !!