Saju Gangadharan

പാ​ർ​ല​മെ​ന്‍റ് ഇ​ന്നും പ്ര​ക്ഷു​ബ്ധം: ഇ​രു​സ​ഭ​ക​ളും ത​ട​സ​പ്പെ​ട്ടു

പ​ന്ത്ര​ണ്ട് എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ ഇ​ന്നും പാ​ർ​ല​മെ​ന്‍റ് പ്ര​ക്ഷു​ബ്ധം. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ത​ട​സ​പ്പെ​ട്ടു. സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി...

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദി​വാ​സി കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദി​വാ​സി കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യു​ടെ കു​ഞ്ഞി​നാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. നാ​ല് വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ മു​ഴ​യ്ക്ക് ചി​കി​ത്സ​തേ​ടി​യാ​ണ്...

ഒ​മി​ക്രോ​ൺ ആ​ശ​ങ്ക; അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ഒ​മി​ക്രോ​ണ്‍ ആ​ശ​ങ്ക വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍ യാ​ത്ര​യ്ക്ക് 14 ദി​വ​സം മു​ന്‍​പ് വ​രെ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച്...

കണ്ണൂര്‍ പോളിടെക്‌നികിൽ വിദ്യാര്‍ത്ഥി മരിച്ചനിലയിൽ

കണ്ണൂര്‍ പോളിടെക്‌നിക് ക്യാംപസില്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി അശ്വന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്.

കണ്ണൂർ ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 231 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയില്‍ 231 പേര്‍ക്ക് തിങ്കള്‍ (നവംബര്‍ 29) കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 285446 ആയി.തിങ്കളാഴ്ച 367 പേര്‍ രോഗമുക്തി നേടി....

സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു :കണ്ണൂരിൽ 387 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300,...

 കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കണ്ണൂരില്‍ 394 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394,...

കണ്ണൂരിൽ ഇന്ന് (നവംബര്‍ മൂന്ന്) വിവിധ ഇടങ്ങളിൽ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ ജില്ലയില്‍ ബുധന്‍ (നവംബര്‍ മൂന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. താലൂക് ആശുപത്രി തളിപ്പറമ്പ, ഇരിട്ടി താലൂക്ക്്...

കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേര്‍ട്ട് : മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നവംബര്‍ നാലു വരെ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും...

കണ്ണൂരിൽ ഇന്ന് (നവംബര്‍ 03) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ അനട്ടി, ഭജനമഠം, മില്ലത്ത് നഗര്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ മൂന്ന് രാവിലെ എട്ട് മണി മുതല്‍  വൈകിട്ട് 5.30 വരെയും ആലക്കാട്...

error: Content is protected !!