Saju Gangadharan

ഓഫറുകളുടെ പെരുമഴയുമായി നന്തിലത് ജി മാർട്ട് ഹൈടെക് ഷോറും കണ്ണൂരിൽ

ഗൃഹോപകരണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപു നന്തിലത്ത് ജി മാർട്ടിന്റെ,അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂർ താവക്കരയിൽ പ്രവർത്തനം തുടങ്ങി. കോർപറേഷൻ മേയർ adv TO മോഹനൻ...

ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂരിൽ;ഉദ്ഘാടനം നാളെ

ഗോപു നന്ദിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ടിന്റെ അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂർ താവക്കര സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ശനിയാഴ്ച പ്രവർത്തനം തുടങ്ങും. ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ...

റേഡിയോ ജോക്കി രാജേഷ് വധം: പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന...

കണ്ണൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന;പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കണ്ണൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ചിക്കൻ, മത്സ്യം ,പൊറോട്ട ,ചപ്പാത്തി ,ന്യൂഡിൽസ് ഐറ്റംസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പിടികൂടി . കൊയിലി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടൽ...

കൈതോലപ്പായയിലെ 2.35 കോടി; പിണറായിയിലേക്കും പി. രാജീവിലേക്കും വിരല്‍ചൂണ്ടി ശക്തിധരന്‍

കെെതോലപ്പായയിൽ പണം കടത്തിയെന്ന വാദത്തിൽ വീണ്ടും ആരോപണങ്ങളുമായി ജി ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌. കടത്തിയതില്‍ പ്രമുഖ കരിമണല്‍ വ്യവസായി ശശിധരൻ കർത്തയുടെ പണവും ഉണ്ടായിരുന്നുവെന്ന എന്ന ആരോപണമാണ്...

പച്ചക്കറിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തുന്നു

വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്. ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ...

അരി വില ഉയരുന്നു;ഉത്പാദനം കുറഞ്ഞതാണ് വില വർധനക്ക് പിന്നിൽ

അരി വില ഉയരുന്നു. കർണാടകയിൽ 15 ശതമാനമാണ് കഴിഞ്ഞ ആഴ്ചകളിൽ വില ഉയർന്നത്. മഴ കൂടിയതിനേ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വില വർധനക്ക് പിന്നിൽ. അതേസമയം...

തൃശൂരില്‍ പാടത്ത് ബസ് മറിഞ്ഞു; മുപ്പതോളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്....

സപ്ലൈകോയിലേക്ക് ഓണത്തിനുള്ള സാധനങ്ങളെത്തിത്തുടങ്ങി

ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തി തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച ലഭ്യമായി തുടങ്ങിയെന്ന് ഭക്ഷ്യ...

സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം

സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സംസ്ഥാന തല ആഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വർക്കല എഎസ്പി...

error: Content is protected !!