Saju Gangadharan

ആലുവയില്‍ വീണ്ടും പീഡനം; ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെണ്‍കുട്ടിയും...

ഉദയനിധിയുടെ തലവെട്ടുന്നവർക്ക് പത്തു കോടി വാഗ്ദാനം ചെയ്ത സന്യാസിക്കെതിരേ കേസ്

ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ മധുര പൊലീസ് കേസെടുത്തു. അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യയ്ക്ക് എതിരെയാണ് കേസ്. ഡിഎംകെ നിയമ...

സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്‍ ചന്ദ്രബോസ് ബിജെപി വിട്ടു

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബി.ജെ.പി വിട്ടു. നേതാജിയുടെ ആശയങ്ങൾക്ക് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നോ ബംഗാൾ നേതൃത്വത്തിൽ നിന്നോ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ്...

ഇന്ന് ദേശീയ അധ്യാപക ദിനം: കണ്ണൂർ ജില്ലാ അധ്യാപക ദിനാഘോഷം ശിക്ഷക്സദനിൽ നടന്നു

കണ്ണൂർജില്ലാ അധ്യാപക ദിനാഘോഷം ശിക്ഷക്സദനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു...

‘ഒരു രാജ്യം,ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ട: മുഖ്യമന്ത്രി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെന്ന ആശയവും പാർലമെന്ററി...

സൈബര്‍ ആക്രമണം; ജെയ്ക് സി തോമസിന്റ ഭാര്യ പരാതി നൽകി

സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. നടപടി ഗീതു നൽകിയ പരാതിയിലാണ്. സിഐ സി ആര്‍...

ശ്രീമതിടീച്ചർക്ക് എതിരെ വ്യാജപ്രചരണം; പോലീസിൽ പരാതി നൽകി

തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസില്‍ പരാതി നല്‍കി. തിരുവോണത്തിന് വീട്ടിൽ ബീഫും...

ഗുജറാത്തിൽ വൻ സ്ഫോടനം: രണ്ട് ഫാക്ടറിതൊഴിലാളികൾ മരിച്ചു

ഗുജറാത്തിലെ താപി ജില്ലയിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ്...

വ്യാജരേഖ കേ​സ്; ഷാ​ജ​ന്‍ സ്‌​ക​റി​യ അ​റ​സ്റ്റി​ല്‍

മ​റു​നാ​ട​ന്‍ മ​ല​യാ​ളി ഓ​ണ്‍​ലൈ​ന്‍ ചാ​ന​ല്‍ ഉ​ട​മ​യും എ​ഡി​റ്റ​റു​മാ​യ ഷാ​ജ​ന്‍ സ്‌​ക​റി​യ​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​എ​സ്എ​ന്‍​എ​ല്‍ ബി​ല്ല് വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. നി​ല​മ്പൂ​രി​ല്‍ വ​ച്ചാ​ണ്...

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ

കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന...

error: Content is protected !!