Saju Gangadharan

മാടായി-ചൈനാക്ലെ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി

മാടായി-ചൈനാക്ലേ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. സംസ്ഥാന ബജറ്റിൽ റോഡ് നവീകരണ പ്രവൃത്തിക്ക് 89 ലക്ഷം രൂപയാണ് അനുവദിച്ചത്....

ലോകസാക്ഷരതാ ദിനം ആചരിച്ചു

ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ലോകസാക്ഷരതാ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ...

കണ്ണൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ ഫയർ ഫോഴ്സ് ഓഫിസിന് മുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കക്കാട് പള്ളിപ്രം സ്വദേശി അമൃത് കൃഷ്ണയാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത...

കൊല്ലത്ത് ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾ‌ മുങ്ങി മരിച്ച നിലയിൽ

കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. കാവുങ്ങൽ സ്വദേശി ഗിരികുമാർ (57), ചാക്കോ(56) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. ഗിരികുമാർ കാൽ വഴുതി കുളത്തിൽ...

ജി 20 ഉച്ചകോടി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിൽ

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്....

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്, രണ്ട് പേർ മരിച്ചു

വംശീയ സംഘർഷം നടക്കുന്ന മണിപ്പൂരിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പേർ മരിക്കുകയും 11 പേർക്ക് വെടിയേൽക്കുകയും ചെയ്തു. തെങ്‌നൗപാൽ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലാണ്...

പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ

മോൻസൻ മാവുങ്കൽ കേസിൽ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെൻഡ് ചെയ്തത്. മോൻസനുമായി ചേർന്ന്...

വിവാഹപ്പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റു; ആലപ്പുഴയിൽ മൂന്ന് പേർ മരിച്ചു

വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. ആലപ്പുഴ ചേർത്തല കണിച്ച്കുളങ്ങരയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. സംഭവത്തിൽ...

ആലുവ പീഡനം; പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്....

ചാണ്ടി ഉമ്മൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പുതുപ്പള്ളി എംഎല്‍എയായി തിങ്കളാഴ്ച ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്. 37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍...

error: Content is protected !!