POLITICS

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍

കോണ്‍ഗ്രസിലെ മറ്റൊരു പ്രധാന സ്ഥാനത്തേക്ക് സംഘടന ചുമതലയുള്ള കെപിസിസി സെക്രട്ടറി കെസി വേണുഗോപാലിനെ നിയോഗിക്കാന്‍ സാധ്യതയേറി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ്...

എം.വി.ഗോവിന്ദൻ സിപിഐഎം പിബിയിൽ

എം വി ഗോവിന്ദൻ സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ. നിലവിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ഡൽഹിയിൽ ചേർന്ന...

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ ഇന്ന് ചുമതലയേൽക്കും

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ഇന്നു ചുമതലയേൽക്കും. 24 വർഷത്തിനു ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍...

ഗവർണറുടേത് സംഘപരിവാര്‍ അജണ്ട: പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്

ജനാധിപത്യ സംവിധാനത്തിലൂടെ കേരളത്തിൽ അധികാരത്തിൽ വരാനാവില്ലെന്ന് മനസ്സിലായവർ ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ്. സംഘപരിവാര്‍ അജണ്ട നടത്തിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ...

ലൈംഗിക പീഡന കേസ്: സിവിക്ചന്ദ്രൻ്റെ മുൻ‌കൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ്റെ മുൻ‌കൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ. സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്...

പാര്‍ത്ഥയെ കയ്യൊഴിഞ്ഞ് തൃണമൂല്‍; എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കി

 പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കി. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ്...

ജിഎസ്ടി വര്‍ധന: തീരുമാനം കേരളാ ധനമന്ത്രിയും ഉൾപ്പെട്ട ഉപസമിതിയുടേതെന്ന് കേന്ദ്രം പാര്‍ലമെന്റിൽ

ജിഎസ്ടി സ്ലാബുകളിലെ മാറ്റം നിശ്ചയിച്ചത് കേരളത്തിലെ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉൾപ്പെട്ട ഉപസമിതിയെന്ന് ആവ‍ര്‍ത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമബംഗാളിലെ...

കണ്ണൂർ ജില്ലയില്‍ ചൂട് കൂടുന്നു; സൂര്യാഘാത മുന്നറിയിപ്പ് ;ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടു കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണസംവിധാനങ്ങള്‍ തകരാറിലാക്കും. ഇതേ തുടര്‍ന്ന്...

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തിൽ   ചേർന്ന  ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി...

ആസ്റ്റര്‍ മിംസില്‍ 100 ഹൈപെക് സര്‍ജറികള്‍ പൂര്‍ത്തീകരിച്ചു

കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ഹൈപെക് സര്‍ജറി നൂറ് പേര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിച്ചു. സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയല്‍ കാന്‍സര്‍, ഫ്യൂഡോ മിക്‌സോമ പെരിറ്റോണി...

error: Content is protected !!