Uncategorized

കേരളത്തിൽ ഇന്ന്4538 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.67 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി.24 മണിക്കൂറിനിടെ...

കണ്ണൂർ ജില്ലയിൽ വീണ്ടും കോവിഡ് മരണം

കണ്ണൂർ ജില്ലയിൽ വീണ്ടും കോവിഡ് മരണം. പട്ടുവം പഞ്ചായത്തിലെ മുള്ളൂൽ സ്വദേശി ടി സി ജോസ് (55) ആണ് മരണപ്പെട്ടത്.കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് കണ്ണൂർ ധനലക്ഷ്മി...

സി​ക്സ​റു​ക​ളി​ൽ സെ​ഞ്ചു​റി​യ​ടി​ച്ച് സ​ഞ്ജു

ഐ​പി​എ​ലി​ൽ സി​ക്സ​റു​ക​ളി​ൽ സെ​ഞ്ചു​റി​യ​ടി​ച്ച് മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ൺ. പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് സ​ഞ്ജു സി​ക്സ​റു​ക​ളി​ൽ സെ​ഞ്ചു​റി ക​ട​ന്ന​ത്. സെ​ഞ്ചു​റി​യി​ലേ​ക്ക് സ​ഞ്ജു​വി​ന് ര​ണ്ട് സി​ക്സ​റു​ക​ളു​ടെ ദൂ​രം മാ​ത്ര​മാ​ണ്...

കണ്ണൂരിൽ ചി​കി​ത്സ​യ്ക്കി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക മ​രി​ച്ചു

ചി​കി​ത്സ​യ്ക്കി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​ർ മാ​ണി​യൂ​രി​ലെ പി.​കെ. സൈ​ന​ബ (60) യാ​ണ് മ​രി​ച്ച​ത്. പ​നി​യും ശ്വാ​സ​ത​ട​സ​വും മൂ​ലം കഴിഞ്ഞദിവസം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച...

മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും ; നിയമ നിർമ്മാണം ആലോചിക്കുമെന്നും മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ...

ഇന്ന് ലോക റാബീസ് ദിനം ; പേ വിഷബാധയ്‌ക്കെതിരെ ജാഗ്രത വേണം; കണ്ണൂർ ഡിഎംഒ

കണ്ണൂർ : പേ വിഷബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ലോക റാബീസ് ദിന സന്ദേശത്തില്‍ അറിയിച്ചു. സഹകരിക്കൂ,...

കെ. ​മു​ര​ളീ​ധ​ര​ൻ കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ഒഴിഞ്ഞു

കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ.​മു​ര​ളീ​ധ​ര​ൻ. സ്ഥാ​നം രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കു കൈ​മാ​റി​യ​താ​യി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ...

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 153 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 153 പേര്‍ക്ക് കൂടി ഇന്നലെ (സപ്തംബര്‍ 27) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍...

കോഴിക്കോട് കൂടുതല്‍ നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ജിംനേഷ്യം, ടര്‍ഫ്, സ്വിമ്മിങ് പൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം...

വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു

വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ് ഒ​പ്പുവ​ച്ചു. ഇ​തോ​ടെ ബി​ല്ലു​ക​ൾ നി​യ​മ​മാ​യി.ക​ർ​ഷ​ക​രു​ടേ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​യും എ​തി​ർ​പ്പു​ക​ൾ​ക്കി​ടെയാണ് രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ് ബില്ലുകളിൽ ഒപ്പുവച്ചത്. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും...

error: Content is protected !!