POLITICS

സിപിഐ മാർച്ചിനെതിരായ നടപടിയിൽ പൊലീസിന് വീഴ്ച്ച : ജില്ലാ കളക്ടറുടെ റിപ്പോർട്ട്

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ...

ഉന്നാവ്​ അപകടം: ബി.ജെ.പി എം.എൽ.എക്കെതിരെ കൊലക്കുറ്റത്തിന് കേസ്.

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രേ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​നു പ​രാ​തി ന​ൽ​കി​യ പെ​ണ്‍​കു​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ, എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ...

സ്ത്രീവിരുദ്ധ പരാമര്‍ശം: സമാജ് വാദി പാര്‍ട്ടി എം.പി അസംഖാന്‍ മാപ്പ് പറഞ്ഞു

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എം. പി അസംഖാന്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു. ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചതോടെ...

കണ്ണന്താനത്തിന്‍റെ സീറ്റിന് സമീപം പുക; രാജ്യസഭയില്‍ പരിഭ്രാന്തി.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ പു​ക. എം​പി​മാ​രു​ടെ മൈ​ക്കു​ക​ളി​ൽ​നി​ന്നാ​ണു പു​ക ഉ​യ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു സ​ഭ 15 മി​നി​റ്റ് നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു. നാ​ലാം നി​ര​യി​ലെ ത​ന്‍റെ സീ​റ്റി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​താ​യി മു​ൻ...

കർണാടകയിൽ യെ​ദി​യൂ​ര​പ്പ സർക്കാർ വിശ്വാസവോട്ട് നേടി

ബം​ഗ​ളൂ​രു: കർണാടകയിൽ യെ​ദി​യൂ​ര​പ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ്...

കർണാടക സ്പീക്കർ കെ.ആർ രമേഷ്‌കുമാർ രാജി വെച്ചു

കർണാടക സ്പീക്കർ കെ.ആർ രമേഷ്‌കുമാർ രാജി വെച്ചു. നിയമസഭയിൽ ഇന്ന് യെദിയൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ രാജി. മുൻ സർക്കാരിന്റെ കാലത്തുള്ള സ്പീക്കർ രമേഷ്...

കാശ്മീരിന്റ പ്രത്യേക പദവിയില്‍ തൊടുന്നത് തീക്കളിയെന്ന് മെഹ്ബൂബ മുഫ്തി.

ശ്രീ​ന​ഗ​ർ: ക​ശ്മീ​രി​​െൻറ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ള്‍ എ​ടു​ത്തു​ക​ള​യാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റും ബി.​ജെ.​പി​യും ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജ​മ്മു-​ക​ശ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പീ​പ്പി​ൾ​സ്​ ​ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി (പി.​ഡി.​പി) അ​ധ്യ​ക്ഷ​യു​മാ​യ മെ​ഹ്ബൂ​ബ മു​ഫ്തി രം​ഗ​ത്ത്....

പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎ; തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി

കൊച്ചി ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎയാണെന്ന് പൊലീസ്. തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി. അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ അടക്കം ലാത്തി...

ജമ്മു കാശ്മീര്‍ വിഷയം; ബിജെപി അടിയന്തര യോഗം ചേരുന്നു.

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സ്ഥിതിഹതികള്‍ വിലയിരുത്താന്‍ ബിജെപി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതായി റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ കാശ്മീരിലെ ബിജെപി...

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായി, ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട്:ശശി തരൂര്‍.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന് സ്ഥാനത്തു നിന്ന് രാഹുല്‍ഗാന്ധി രാജിവച്ച് എട്ടാഴ്ച കഴിഞ്ഞിട്ടും പകരം ആള്‍ വരാത്തതില്‍ അസംതൃപ്തി പ്രകടമാക്കി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി...

error: Content is protected !!