LATEST NEWS

നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി

നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഎ സ്കൂളിലാണ് സംഭവം. അതേസമയം മുഴുക്കൈ വസ്ത്രം അണിഞ്ഞെത്തിയ ചില വിദ്യാർഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക്...

ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കും; ബി എസ് യെദ്യൂരപ്പ

കര്‍ണാടകയില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കുമെന്ന് ബി എസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് യെദ്യൂരപ്പയുടെ വിവാദമായ...

രാഹുല്‍ ഗാന്ധിയുമായുള്ള വിവാഹം; വെളിപ്പെടുത്തലുയായി അദിതി സിംഗ്

കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എയും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിവാഹ ഗോസിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയില്‍...

ലൗ ​ജി​ഹാ​ദി​ന് പോം​വ​ഴി​ ബാ​ല​വി​വാഹമെന്ന് ബി.ജെ.പി എം എൽ എ

ലൗ ​ജി​ഹാ​ദി​നെ നേ​രി​ടാ​ൻ ബാ​ല​വി​വാ​ഹ​മാ​ണ് ഏ​റ്റ​വും ന​ല്ല പോം​വ​ഴി​യെ​ന്ന് ബി​ജെ​പി എം​എ​ൽ​എ. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഗ​ർ മാ​ൾ​വ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ ഗോ​പാ​ൽ പാ​ർ​മ​ർ​ക്കാ​ണ് ഈ ​"ബു​ദ്ധി’ ഉ​ദി​ച്ച​ത്. വൈ​കി​യു​ള്ള...

വരാപ്പുഴ കൊലപാതകം സംസ്ഥാനത്തിന് അപമാനമെന്ന് മുഖ്യമന്ത്രി

വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്നും ഇതേതുടര്‍ന്ന് സർക്കാർ കർശന നടപടിയെടുത്തു. പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന്...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യത

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേരളത്തിൽ ആറ് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേരളമടക്കം 10 സംസ്‌ഥാനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ്...

നീറ്റ് പരീക്ഷ ഇന്ന്‍; വിദ്യാർത്ഥികള്‍ക്ക് കര്‍ശന നിബന്ധനകള്‍

എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു...

“പുരസ്ക്കാരം നിരസിച്ചവരുടെ രോമത്തിൽ പോലും നിങ്ങൾ തൊടില്ല ” : ബി.ജെ.പി നേതാവിന് ചാനൽ അവതാരകന്റെ ചുട്ട മറുപടി

‘പുരസ്‌കാരം നിരസിച്ച ജേതാക്കളുടെ രോമത്തില്‍ പോലും നിങ്ങള്‍ തൊടില്ല ‘; ഇത് സാംസ്‌കാരിക കേരളമാണ്!; ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് കടുത്ത ഭാഷയില്‍ മറുപടി...

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ അവസാന...

കേരളത്തിലടക്കം കൊ​ടു​ങ്കാ​റ്റി​നും ക​ന​ത്ത ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

കേ​ര​ളം ഉ​ൾ​പ്പ​ടെ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് കൊ​ടു​ങ്കാ​റ്റി​നും ക​ന​ത്ത ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച...

error: Content is protected !!