KANNUR NEWS

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസസ് ആന്റ് അനലിറ്റിക്ക്സ്   കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പി ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസസ് ആന്റ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണി 21 മുതല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 21ന് വൈകിട്ട് 3.30ന് കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കെ പി മോഹനന്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അഫ്സൽ ഉൽ  ഉലമ അറബിക് ; അപേക്ഷ ക്ഷണിച്ചു കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയെന്റൽ ടൈറ്റിൽ കോളേജുകളിൽ 2023 24 വർഷത്തെ ബി എ അഫ്സൽ...

ആസാദി കാ അമൃത് മഹോത്സവ്: ബോധവത്കരണ പ്രദർശനം 18ന് സമാപിക്കും

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ആഗസ്ത്...

ചേറ്റിൽ ആഘോഷമാക്കി ചെറുതാഴത്തെ കർഷകദിനാചരണം

മണ്ണിന്റെ തുടിപ്പറിയുന്ന കർഷകർക്കൊപ്പം ചേറ്റിൽ നിറഞ്ഞാടി ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ കർഷകദിനാഘോഷം. ചിങ്ങപ്പുലരിയിൽ ചെറുതാഴം ഓക്രവയലിൽ കന്നുപൂട്ടിയും, വിത്തു വിതച്ചും കായിക മത്സരങ്ങൾ നടത്തിയും കർഷക ദിനാഘോഷം വേറിട്ടതാക്കി....

ആരോഗ്യമുള്ള ജനതക്കായി എരഞ്ഞോളിയിൽ യോഗ പരിശീലനം

ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരിലും യോഗ ശീലമാക്കുക എന്ന ലക്ഷ്യവുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് യോഗപരിശീലനം നൽകുന്നു. നാഷണൽ ആയുഷ് മിഷനും ഗ്രാമപഞ്ചായത്തും ചേർന്നാണ് സൗജന്യ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓർമ്മമരം ക്യാമ്പയിൻ 19 മുതൽ മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ഓർമ്മ മരം ക്യാമ്പയിൻ ആഗസ്റ്റ് 19ന് തുടങ്ങും....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാലയും ജനീവ സർവകലാശാലയും തമ്മിലുള്ള അക്കാദമിക സഹകരണങ്ങൾക്ക് ധാരണയായി   കണ്ണൂർ സർവകലാശാലയും സ്വിറ്റ്‌സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാനൽ ഫോട്ടോഗ്രാഫർ: ഇൻറർവ്യു 18ന് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പാനൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമർപ്പിച്ചവർക്കുള്ള  അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി...

കണ്ണൂരിൽ പൊലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​നെ എ​സ് ഐ​യെ​യും പൊ​ലീ​സു​കാ​രെ​യും ക്ല​ബി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ക​ണ്ണൂ​ർ ടൗ​ൺ എ​സ് ​ഐ സി എ​ച്ച് ന​സീ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ത്താ​ഴ​ക്കു​ന്നി​ൽ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന മ​ദ്യ​പ​സം​ഘം...

error: Content is protected !!