കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 06 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്നതിന്റെ ഭാഗമായി  ചുടല, പോലുപ്പില്‍ കാവ്, ചാലില്‍ മെട്ട, കടാങ്കോട്, കടാങ്കോട് പള്ളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് വെള്ളി രാവിലെ ഒമ്പത് മണി മുതല്‍  മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!