കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്ക്
സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 22
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 14
തലശ്ശേരി നഗരസഭ 22
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആറളം 8
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 5
ധര്‍മ്മടം 4
എരഞ്ഞോളി 6
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണ്ണപുരം 2
കീഴല്ലൂര്‍ 2
കൊളച്ചേരി 3
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 8
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാങ്ങാട്ടിടം 15
മയ്യില്‍ 7
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
ന്യൂമാഹി 1
പടിയൂര്‍ 1
പരിയാരം 7
പാട്യം 7
പായം 8
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 6
ഇതര സംസ്ഥാനം:
ധര്‍മ്മടം 1
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 1
രാമന്തളി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പറേഷന് 1
പാനൂര്‍ നഗരസഭ 2
ചെമ്പിലോട് 1
ചെങ്ങളായി 1
ധര്‍മ്മടം 1
കീഴല്ലൂര്‍ 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 3
തലശ്ശേരി നഗരസഭ 1
ആറളം 3
അയ്യങ്കുന്ന് 2
ചപ്പാരപ്പട് 1
ചെറുപുഴ 1
എരുവേശ്ശി 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 1
കുന്നോത്ത്പറമ്പ് 1
പരിയാരം 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 2