KANNUR NEWS

ആരോഗ്യമുള്ള ജനതക്കായി എരഞ്ഞോളിയിൽ യോഗ പരിശീലനം

ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരിലും യോഗ ശീലമാക്കുക എന്ന ലക്ഷ്യവുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് യോഗപരിശീലനം നൽകുന്നു. നാഷണൽ ആയുഷ് മിഷനും ഗ്രാമപഞ്ചായത്തും ചേർന്നാണ് സൗജന്യ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓർമ്മമരം ക്യാമ്പയിൻ 19 മുതൽ മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ഓർമ്മ മരം ക്യാമ്പയിൻ ആഗസ്റ്റ് 19ന് തുടങ്ങും....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാലയും ജനീവ സർവകലാശാലയും തമ്മിലുള്ള അക്കാദമിക സഹകരണങ്ങൾക്ക് ധാരണയായി   കണ്ണൂർ സർവകലാശാലയും സ്വിറ്റ്‌സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാനൽ ഫോട്ടോഗ്രാഫർ: ഇൻറർവ്യു 18ന് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പാനൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമർപ്പിച്ചവർക്കുള്ള  അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി...

കണ്ണൂരിൽ പൊലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​നെ എ​സ് ഐ​യെ​യും പൊ​ലീ​സു​കാ​രെ​യും ക്ല​ബി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ക​ണ്ണൂ​ർ ടൗ​ൺ എ​സ് ​ഐ സി എ​ച്ച് ന​സീ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ത്താ​ഴ​ക്കു​ന്നി​ൽ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന മ​ദ്യ​പ​സം​ഘം...

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ ആ്രകമണം; രണ്ടു ട്രെയിനുകളുടെ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിച്ചു

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ ആ്രകമണം. ഇന്നലെ രാത്രി മിനിട്ടുകളുടെ വ്യത്യാസത്തിനിടെയാണ് രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിനും ചെന്നൈയിലേക്ക്...

കരുത്തോടെ മുന്നോട്ട്: കരാട്ടെ പരിശീലനവുമായി കുടുംബശ്രീയുടെ ധീരം

'ചുദാന്‍ സുഗി...മിഡില്‍ ലെവല്‍ പഞ്ച്, ജോദന്‍ സുഗി...ഫേസ് ലെവല്‍ പഞ്ച്...'എല്ലാ ഞായറാഴ്ചകളിലും മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളില്‍ നിന്നും ഇത് കേള്‍ക്കാം. കരാട്ടെയുടെ കരുത്തില്‍...

മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞം 5.0 തുടക്കമായി

അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയവരെ പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞം 5.0  പരിപാടിയുടെ ജില്ലാതല...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റാങ്ക് ലിസ്റ്റ് 2023-24 അധ്യയന വർഷത്തിൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം പി ഇ എസ്...

കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 08 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം, അമ്പലത്തറ, കൊക്കോട്ട് എന്നീ ഭാഗങ്ങളില്‍ ആഗസ്റ്റ് എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും....

error: Content is protected !!