ENTERTAINMENT

ആര്യ മുസ്ലിമാണ് അദ്ദേഹത്തിന് വേണ്ടി മതം മാറാന്‍ തയ്യാറാണോ?? എങ്ക വീട്ടു മാപ്പിളൈ വിവാദത്തില്‍

നടന്‍ ആര്യക്ക് പങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ആണ് കളേഴ്സ് ടിവി ആരംഭിച്ച 'എങ്ക വീട്ട് മാപ്പിളൈ'. നേരത്തെ പങ്കാളിയെ കണ്ടെത്താന്‍ ഫേസ്ബുക്ക് വഴി ആര്യ പരസ്യ...

ശ്രീദേവിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മാവന്‍

ശ്രീദേവിയുടെ മരണം ഇന്നും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഈയവസരത്തില്‍ ജീവിതത്തില്‍ ശ്രീദേവിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ...

ബോളിവുഡില്‍ ഇനി കല്യാണ മാമാങ്കം

ബോളിവുഡ് അടുത്ത വിവാഹ ആഘോഷത്തിനൊരുങ്ങുകയാണ്. വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും സ്വപ്നസമാനമായ വിവാഹം പലരുടെയും മനസ്സിൽ നിന്ന് ഇനിയും പോയിക്കാണില്ല. അതിനിടയിലേക്കിതാ മറ്റൊരു സൂപ്പർ ജോഡി കൂടി...

“ഇത് തുടക്കം ഇനിയും സമയമുണ്ടല്ലോ”; ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ് മലയാളികള്‍ക്ക് പുതുമുഖമല്ല എന്നാല്‍ ഇന്ദ്രന്‍സിനു മികച്ച നടനുള്ള അവാര്‍ഡ്‌ ലഭിക്കുന്നത് ആദ്യമായാണ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ഇന്ദ്രന്‍സിന് അവാര്‍ഡ്‌ ലഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന്...

കിംകി ഡുക്കിനെതിരെ ലൈംഗികഅതിക്രമ പരാതിയുമായി നടിമാര്‍ രംഗത്ത്

പ്രശസ്ത ദക്ഷിണകൊറിയന്‍ സംവിധായകനായ കിംകി ഡുക്കിനെതിരെ ലൈംഗീക അതിക്രമം നടത്തിയെന്നും ബലാത്സംഗം ചെയ്തെന്നുമുള്ള പരാതിയുമായി നടിമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണകൊറിയയിലെ അന്വേഷണാത്മക വാര്‍ത്താ പരിപാടിയായ പിഡി നോട്ട്ബുക്കിലാണ് നടിമാര്‍...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നാളെ പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ ആണ് പ്രഖ്യാപിക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ്...

മലയാളത്തിന്റെ മണിചേട്ടന്‍ ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം

മലയാളികള്‍ക്ക് കലാഭവന്‍ മണി വെറുമൊരു സിനിമാനടന്‍ മാത്രമല്ല. അവരുടെ മനസില്‍ വലിയൊരു സ്ഥാനം മണിക്കുണ്ട്. കലാഭവൻ മണി ഓര്‍മയായിട്ട് .ഇന്നേക്ക് രണ്ട് വര്‍ഷം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ...

സെറ്റില്‍ കുഴപ്പക്കാരിയാണോ? സായി പല്ലവി മറുപടി പറയുന്നു

സായി പല്ലവി സെറ്റുകളില്‍ സ്ഥിരം കുഴപ്പക്കാരിയാണെന്നുള്ള നാഗശൗര്യയുടെ ആരോപണം ഏറെ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സായി. ‘നാഗശൗര്യയുടെ ഇന്റര്‍വ്യൂ ഞാനും...

മായാനദിയെ പുകഴ്ത്തി മോഹന്‍ലാല്‍

അഷിക് അബു ചിത്രം മായാനദിയുടെ 75-ാം ദിനാഘോഷത്തില്‍ അഭിനന്ദനവുമായി മോഹന്‍ലാല്‍. തന്നെ അതിശയിപ്പിച്ച ചിത്രമാണ് മായാനദിയെന്നും അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനമറിയിക്കുന്നുവെന്നും മോഹല്‍ലാല്‍ പറഞ്ഞു. “ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍...

ചില സിനിമകള്‍ കേരളത്തിന്റെ മതേതരമൂല്യത്തിന് ആഘാതമേല്പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍...

error: Content is protected !!