സർക്കാർ സിനിമാക്കാർക്കൊപ്പം ; മുഖ്യമന്ത്രി …

സി​നി​മാ ടി​ക്ക​റ്റി​ന്‍റെ നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പ​രാ​തി അ​നു​ഭാ​വ പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​കു​തി വ​ര്‍​ധ​ന വി​ഷ​യം അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി.

സം​സ്ഥാ​ന ബ​ജ​റ്റി​ലെ വി​നോ​ദ നി​കു​തി വ​ർ​ദ്ധ​ന സി​നി​മാ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​ല​ച്ചി​ത്ര ക​ലാ​കാ​ര​ന്മാ​ർ​ക്കും സി​നി​മാ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കി സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

സം​വി​ധാ​യ​ക​ന്‍ ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ന​ട​ന്‍​മാ​രാ​യ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, നി​ര്‍​മ്മാ​താ​ക്ക​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്‍റോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി​യ ക​ണ്ട​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് സി​നി​മാ​ടി​ക്ക​റ്റി​ന് മേ​ല്‍ അ​ധി​ക പ​ത്തു ശ​ത​മാ​നം വി​നോ​ദ നി​കു​തി ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള നി​ര്‍​ദ്ദേ​ശം ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് മു​ന്നോ​ട്ടു വ​ച്ച​ത്.

നേ​ര​ത്തെ ജി​എ​സ്ടി വ​ന്ന​തി​നു ശേ​ഷം സി​നി​മാ ടി​ക്ക​റ്റി​ന്‍റെ നി​കു​തി നി​ര​ക്കു​ക​ള്‍ കു​റ​ച്ചി​രു​ന്നു.

error: Content is protected !!