കണ്ണൂരില്‍ ഇന്നത്തെ (16-06-2019) പരിപാടികള്‍ / സിനിമകള്‍

സിനിമകൾ

കണ്ണൂര്‍:    സവിത:  ഉണ്ട – 11:00 AM, 02:30 PM, 05:30 PM, 08:30 PM

സരിത:    ഗ്രാന്‍ഡ് ഫാദര്‍ 11:00 AM   തമാശ –   02:30, PM, 05:30 PM, 08:30 PM

സമുദ്ര:     വൈറസ്‌  മലയാളം 4 ഷോ  11:00 AM, 02:30PM, 05:30 PM, 08:30 PM

സാഗര:  ചില്‍ഡ്രന്‍സ് പാര്‍ക്ക്‌ –    11:00 AM, 02:30 PM  ,  ഇഷ്‌ക്‌  05:30 PM, 08:30 PM.

കവിത: NGK( 2 ഷോ), ഭരത് – ( 2 ഷോ)

ലിറ്റില്‍ കവിത: ഉയരെ  11:00 AM, തൊട്ടപ്പന്‍ – 02:30PM, 05:30 PM, 08:30 PM

എന്‍ എസ്: നീയാ 2  11:00 AM, 02:30PM,  തെറ്റുണ്ട് നേര്‍മ്മയുണ്ട്  05:30 PM, 08:30 PM.

പിവിഎസ്:  Men In Black –  11.30 AM,  3 PM,  6 PM,  9PM

പരിപാടികള്‍

തയ്യില്‍ സെയിന്റ് ആന്റണീസ് പള്ളി – തിരുന്നാള്‍ പ്രദര്‍ശനം, ആശീര്‍വാദം. 10ന്.

കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയം – കുവലയം രണ്ടാം വാര്‍ഷികാഘോഷം, സെമിനാര്‍ 10.00ന്, കളിയരങ്ങ് 2.30ന്.

കക്കാട് കോര്‍ജാന്‍ യു പി സ്‌കൂള്‍ – കക്കാട് സെന്‍ഡ്രല്‍ റസിഡന്റ് അസോസിചയേഷന്റെ അനുമോദനം. 10.00 ന്.

കണ്ണാടിപ്പറമ്പ് ഗ്രാമ കേളി കലാ തീയേറ്റര്‍ – പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ, വൃക്ഷത്തൈ വിതരണം, കുട്ടികള്‍ക്ക് ചിത്ര രചനാ മത്സരം 2.00ന്.

കണ്ണൂര്‍ എം ടി കെ സ്മാരക ഹാള്‍ – യോഗ പാഠശാല പഠന ക്ലാസ്സ് – 9.30ന്.

പനോന്നരി ശിവക്ഷേത്രം – പ്രതിഷ്ഠാ ദിം.

തലശ്ശേരി കോണോര്‍വയല്‍ സ്‌റ്റേഡിയം – 16 ന് താഴെയുള്ളവരുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്.

കണ്ണൂര്‍ ചേംബര്‍ ഹാള്‍ – ഗ്രീന്‍ ഫീല്‍ഡ് എയര്‍പ്പോര്‍ട്ട് ഓപ്പറേഷന്‍സ് അവസരങ്ങളുമായി ബന്ധപ്പെട്ട് സെമിനാര്‍. 10.00ന്

കണ്ണൂര്‍ ശിക്ഷക് സദന്‍ – കൂവലയം വാര്‍ഷികം , സെമിനാര്‍ 10.00ന്.

കക്കാട് കോര്‍ജാന്‍ യു പി സ്‌കൂള്‍ – ഉന്നത വിജയികള്‍ക്ക് അനുമോദനം. 10.00ന്.

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍ – യൂസ്ഡ് ബുക്‌സ് ഫെസ്റ്റിവല്‍ 9.00 മുതല്‍.

കൊളച്ചേരിപ്പറമ്പ് ബഡ്‌സ് സ്‌കൂള്‍ – വാര്‍ഡ് തല കര്‍ഷക സഭ , 11.00 ന്.

 

error: Content is protected !!