കണ്ണൂരില്‍ ഇന്നത്തെ (12-06-2019) പരിപാടികള്‍ / സിനിമകള്‍

സിനിമകൾ

കണ്ണൂര്‍ സവിത:   വൈറസ്- 11:00 AM, 02:30 PM, 05:30 PM, 08:30 PM
സരിത:   തമാശ –   (മലയാളം 4 ഷോ) 11:00 AM, 02:30, PM, 05:30 PM, 08:30 PM
സമുദ്ര:  ഗ്രാന്‍ഡ് ഫാദര്‍ –  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
സാഗര: ചില്‍ഡ്രന്‍സ് പാര്‍ക്ക് – (മലയാളം 4 ഷോ )
കവിത: NGK( 2 ഷോ), ഭരത് – ( 2 ഷോ)
ലിറ്റില്‍ കവിത: ഉയരെ  (മലയാളം 1 ഷോ ), തൊട്ടപ്പന്‍ – (3 ഷോ)
എന്‍ എസ്: കൊലൈക്കാരന്‍ (  4 ഷോ)
പിവിഎസ്:  ഭരത് ( 3 ഷോ   3:00, 6:00, 9:00,  ഉയരെ (1 ഷോ)

പരിപാടികള്‍

തയ്യില്‍ സെയിന്റ് ആന്റണീസ് പള്ളി – തിരുന്നാള്‍, ആഘോഷമായ ദിവ്യ ബലി, നൊവേന. 5.30ന്.

മുട്ടോളം പാറ മുത്തപ്പന്‍ ക്ഷേത്രം – നാഗ പൂജ 8.30ന്.

കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് – നാനോ ടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനം 9.00ന്.

കണ്ണൂര്‍ ചേംബര്‍ ഹാള്‍ – എസ് ഡി പി ഐ ദേശീയ പ്രവര്‍ത്തക സമിതി യോഗം. 10.00ന്

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍ – യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ 10.00ന്.

പിലാത്തറ ടൗണ്‍ – ബോംബ് സ്‌ഫോടനത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി സി സി പ്രതിഷേധ സംഗമം 4.00ന്.

error: Content is protected !!