EDUCATION

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിത നഴ്‌സുമാര്‍ക്ക്  അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള  ആശുപത്രികളിലേക്ക്  വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കുന്നു. ബി എസ് സി, എം എസ് സി, പി എച്ച് ഡി...

നാളെ(നവംബർ 1 ) കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി

മഴ ശക്തമായ സാഹചര്യത്തിൽ നാളെ (നവംബർ ഒന്ന് ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സി ബി എസ് ഇ, ഐ...

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 2020ലെ ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ മാ​ര്‍​ച്ച് 10 മു​ത​ല്‍ 26 വ​രെ ന​ട​ത്തും. ഹ​യ​ര്‍ സെ​ക്ക​ണ്ട​റി, വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​ക​ളും...

കാലാവസ്ഥ ശക്തം: കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

കാസര്‍കോട് ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍‍ ഇന്ന് അവധി പ്രഖ്യാപിച്ചു....

കണ്ണൂര്‍ ജില്ലയില്‍ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം.

ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ 2019-20 വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, ഡിഗ്രി, പി ജി കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ സമുദായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ ആനുകൂല്യത്തിന്...

രസതന്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ക് ഹോം: 2019ലെ രസതന്ത്ര നൊബേല്‍ പുരസ്കാരത്തിന് മൂന്ന് ശാസ്ത്രജ്ഞര്‍ അര്‍ഹരായി . ജോണ്‍ ബി ​ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‍കാരം...

ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം പ്രഖ്യാപിച്ചു

സ്വീഡന്‍: 2019ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജെയിംസ് പിബിള്‍സ്, മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവര്‍ക്കാണ് പുരസ്കാരം. കനേഡിയന്‍ ശാസ്ത്രജ്ഞനാണ് ജെയിംസ് പിബിള്‍സ്. മൈക്കല്‍...

കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിലേക്ക്‌.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യാൻ ആധുനിക ഇലക്ട്രോണിക് സംവിധാനമൊരുങ്ങുന്നു. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തിൽ പുതിയ സംവിധാനം തുടങ്ങാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. കാലിക്കറ്റ്...

കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളെ പുകയില രഹിതമാക്കാൻ പ്രത്യേക ക്യാമ്പയിൻ

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

വിദ്യാഭ്യാസരംഗത്തെ മികവില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവില്‍ കേരളം ഒന്നാമത്. നീതി ആയോഗ് ഇന്ന് പുറത്തുവിട്ട സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019 പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കേരളം...

error: Content is protected !!