രസതന്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ക് ഹോം: 2019ലെ രസതന്ത്ര നൊബേല്‍ പുരസ്കാരത്തിന് മൂന്ന് ശാസ്ത്രജ്ഞര്‍ അര്‍ഹരായി . ജോണ്‍ ബി ​ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്. ലിഥിയം-അയേണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് മൂന്ന് പേര്‍ക്കും നൊബേല്‍ സമ്മാനിച്ചത് . ഉച്ചക്ക് 3:15നേ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്.

error: Content is protected !!