EDUCATION

കണ്ണൂര്‍ ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് നാളെ(ആഗസ്ത് 16) അവധി.

കണ്ണൂര്‍ ജില്ലയില്‍ ക്യാമ്പുകളല്ലാത്ത വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴക്കെടുതി കാരണം ജില്ലയിലെ വിദ്യാലയങ്ങള്‍ക്കെല്ലാം അവധിയിലായിരുന്നു. മഴയ്ക്ക് ശമനമുണ്ടാവുകയും, പലയിടത്തും വെള്ളമിറങ്ങുകയും ചെയ്ത സാഹചര്യത്തില്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പൂര്‍ണ്ണമായും മാറ്റിയെന്നുള്ള പ്രചരണങ്ങള്‍ തെറ്റ്.

കണ്ണൂര്‍: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റി വെച്ചിരിക്കുന്നു എന്ന തരത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ...

കാല്‍ നുറ്റാണ്ടിനു ശേഷം അവര്‍ ഒത്തുചേര്‍ന്നു; ദുരിത ബാധിതര്‍ക്ക് കൈക്കാങ്ങായി ചേലോറ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.

കണ്ണൂര്‍: പഠിച്ചിറങ്ങിയ സ്‌കൂളിന്റെ പടിക്കലേക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുടുംബ സമേതം കയറിച്ചല്ലുക, അവിടെ തന്റെ ഇന്നലെകളിലെ ഓര്‍മ്മകള്‍ ജീവിക്കുന്ന ചുവരുകളിലെ പാളികളിലേക്ക് മിഴികള്‍ നീട്ടി ഗൃഹാതുരസ്മരണകളോടെ...

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. നാളെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍...

കണ്ണൂരിൽ നാളെ (14/08/19)വിദ്യാലയങ്ങൾക്ക്‌ അവധി.

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക് (CBSE, ICS ഉൾപെടെ )...

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി...

നാളെ ട്യൂഷനും വേണ്ട സ്പെഷ്യല്‍ ക്ലാസ്സും വേണ്ട; കണ്ണൂര്‍ ജില്ലാ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശം.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ആഗസ്ത് 10) ജില്ലയിലെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി എല്ലാ ട്യൂഷൻ സെന്റർ, കോച്ചിംഗ് സെന്റർ, കോളേജ്, സ്ക്കൂൾ ക്ലാസ്സുകൾ...

മഴ ശക്തം: കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും ( ആഗസ്ത് 9 ) കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(വെള്ളിയാഴ്ച്ച, ആഗസ്ത് 9) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ...

കണ്ണൂര്‍ ജില്ലയില്‍ നാളെ(ആഗസ്ത് 8) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി ബി...

മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ അവധി

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രഫഷണല്‍ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,...

error: Content is protected !!