ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം പ്രഖ്യാപിച്ചു

സ്വീഡന്‍: 2019ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജെയിംസ് പിബിള്‍സ്, മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവര്‍ക്കാണ് പുരസ്കാരം. കനേഡിയന്‍ ശാസ്ത്രജ്ഞനാണ് ജെയിംസ് പിബിള്‍സ്. മൈക്കല്‍ മേയറും ദിദിയര്‍ ക്യൂലോസും സ്വിറ്റ്സര്‍ലണ്ട് സ്വദേശികളാണ്.

 

error: Content is protected !!