CRIME

കാർഗോ കോംപ്ലക്സ് സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെ എസ് ഐ ഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി. ജൂലായ്...

എറണാകുളത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളിച്ചു: അച്ഛൻ കസ്റ്റഡിയില്‍

കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാങ്കുളത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ ദ്രേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി. ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രയിലേയ്ക്ക് മാറ്റി. സംഭവത്തില്‍...

തമിഴ്​നാട്ടില്‍​ പൊലീസിന്‍റെ ​ മര്‍ദ്ദനമേറ്റ ഓ​ട്ടോ ഡ്രൈവര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. തൂത്തുക്കുടിയില്‍ വ്യാപാരികളായ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും ഒരു യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചത്. കുമരേശന്‍ എന്ന...

പാലക്കാട് ഏഴ് വയസ്സുകാരന്‍ അമ്മയുടെ കുത്തേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് സംഭവം. അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്....

കണ്ണൂർപരിയാരത്ത് അന്യ സംസ്ഥാനക്കാരിയായ 6 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

കണ്ണൂർ: പരിയാരത്ത് അന്യ സംസ്ഥാനക്കാരിയായ 6 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി കൂവ്വക്കാട്ടിൽ നാരായണനാണ് അറസ്റ്റിലായത്. പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു...

കണ്ണൂരിലെ കോവിഡ് ബാധ : നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ വ്യാജ പ്രചാരണം ; എസ് പിക്ക് പരാതിനൽകി

കണ്ണൂർ : നഗരത്തിൽ 14 വയസുകാരന് സമ്പർക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടന്നത്. ഇതിനെതിരെ നിക്ഷാൻ...

ഉത്ര കൊലക്കേസ്: സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയില്‍. അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എത്തിയില്ല. തുടര്‍ന്ന്...

പാലക്കാട് വനിത ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച്‌ കൊന്നു

പാലക്കാട്: വാളയാര്‍ കഞ്ചിക്കോട്ട് മോഷ്ടാവിന്റെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകന്‍ പി എം ജോണ്‍...

ടൊവിനോ ചിത്രത്തിന്‍റെ സെറ്റ് തകര്‍ത്ത്‌ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് പൊളിച്ച്‌ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച്‌ തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍...

ഉത്രയുടെ കൊലപാതകം: പ്രതി സൂരജുമായി ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ്​ നടത്തി

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ്​ കടിയേറ്റ്​ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു. ഫോറന്‍സിക്​ വിദഗ്​ധര്‍ സ്​ഥലത്ത്​ പരിശോധന നടത്തി. വീട്ടിലേക്ക്​ പാമ്പിനെ...

error: Content is protected !!