BUSINESS

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി വീണ്ടും ഡൊമിനര്‍

ഇതാദ്യമായല്ല ഡൊമിനര്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റുകളെ ട്രോളുന്നത്. അതിനൊക്കെ എൻഫീൽഡ് ആരാധകരുടെ ചുട്ട മറുപടിയും കിട്ടാറുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ബജാജ് പിന്മാറിയില്ല. റോയല്‍ എൻഫീൽഡിനെ ട്രോളിക്കൊണ്ട് വീണ്ടും...

പുതിയ രൂപത്തില്‍ ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ലൈറ്റ്

ഫെയ്‌സ്ബുക്ക് മെസെഞ്ചറിന്റെ കുഞ്ഞന്‍ പതിപ്പാണ് മെസെഞ്ചര്‍ ലൈറ്റ്. സംഭവം നല്ലതാണെങ്കിലും മെസെഞ്ചര്‍ വമ്പനില്‍ നിന്ന് കുഞ്ഞന്‍ പതിപ്പിന് നിരവധി പരിമിതികളും ഉണ്ട്. അതില്‍ ഒന്നിന് ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്....

ടിവിയുടെ വില കൂട്ടാനൊരുങ്ങി കമ്പനികള്‍

കേന്ദ്രബജറ്റില്‍ കസ്റ്റംസ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടിവിയുടെ വില വര്‍ധിപ്പിക്കാന്‍ പ്രമുഖ കമ്പനികള്‍ നീക്കമാരംഭിച്ചു. രണ്ട് ശതമാനം മുതല്‍ ഏഴ് ശതമാനം ടിവി വില വര്‍ധിപ്പിക്കാനാണ് വിവിധ...

ഷവോമിയെ തെറി വിളിച്ച് ഉപഭോക്താക്കള്‍

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചെലുത്തുന്ന മുന്നേറ്റം ചെറുതൊന്നുമല്ല. മുന്‍ നിരയില്‍ നിന്ന സാംസങ്ങിനെ പോലും പിന്തള്ളി മുന്നോട്ട് വരണമെങ്കില്‍ ഷവോമിയുടെ ജനപ്രിയത പറഞ്ഞറിയിക്കേണ്ടതില്ലല്ലോ....

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

സെന്‍സെക്‌സ് 219.58 പോയിന്റ് ഇടിഞ്ഞ് 33,105.32 ലും നിഫ്റ്റി 79.15 പോയിന്റ് ഇടിഞ്ഞ് 10,170.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 378 കമ്പനികളുടെ ഓഹരികള്‍...

വീണ്ടും ഞെട്ടിച്ച് ജിയോ; ഉപയോക്തകള്‍ക്ക് 10 ജിബി സൗജന്യം

പുത്തന്‍ ഡാറ്റാ ഓഫറുകളുമായി ഉപയോക്താക്കളെ ഞെട്ടിക്കുന്ന റിലയന്‍സ് ജിയോ അടുത്ത സൗജന്യ ഓഫറുമായി രംഗത്ത്. നിലവില്‍ ജിയോയുടെ ഡാറ്റാ പ്ലാന്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി പത്ത്...

ഇറക്കുമതി തീരുവ കൂട്ടി; കടല, ഭക്ഷ്യ എണ്ണ വില കൂടിയേക്കും

പാം ഓയിൽ, കടല എന്നിവയുടെ വില കൂടുന്നതിനുള്ള സാധ്യത ഒരുങ്ങി. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സർക്കാർ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ...

അമ്പിളിയമ്മാവനും ഭൂമിക്കുമിടയില്‍ ഇനി 4ജി ബന്ധം

ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നൊരു 4ജി മൊബൈൽ കണക്ഷൻ. ഭൂമിയിലെ പല സ്ഥലത്തും 4ജി കവറേജ് കിട്ടാത്ത സമയത്താണ് ചന്ദ്രനിൽ മൊബൈൽ കണക്ഷൻ നൽകാൻ പോകുന്നത്. സയൻസ് ഫിക്ഷൻ...

സെക്കന്‍ഡില്‍ 3 ജിബി; ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍

ഇന്ത്യ 4ജി വേഗതയില്‍ ഏറ്റവും പിറകിലെന്ന വാര്‍ത്ത‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ടെലികോം രംഗത്ത് നിന്ന് ഒരു പുതിയ വാര്‍ത്ത‍ എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ...

4ജി സ്പീഡില്‍ ഇന്ത്യ ഏറ്റവും പിറകില്‍

4ജി വേഗതയില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ പിന്നിലാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. 4ജി രംഗത്ത് ടെലികോം കമ്പനികള്‍ തമ്മില്‍ വലിയ മത്സരം നടക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. മൊബൈല്‍ അനലറ്റിക്സ്...

error: Content is protected !!