മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനില്‍ താല്‍ക്കാലിക ക്യാമ്പ് ഫോളോവര്‍മാരെ നിയിക്കുന്നു. കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ വിഭാഗങ്ങളിലാണ് നിയമനം. മുന്‍പരിചയം അനിവാര്യം. താല്‍പര്യമുള്ളവര്‍ ആഗസ്ത് 30 ന് രാവിലെ 10 മണിക്ക് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ : 0497 2781316

error: Content is protected !!