കണ്ണപുരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

പഴയങ്ങാടി: അഞ്ചാം പീടിക ചെക്കിക്കുണ്ട് കോളനിയിലെ പി.ടി സുമേഷിനെ (31) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം പാലത്തിന് സമീപത്തുള്ള ട്രാക്കിലാണ് മൃദദേഹം കണ്ടെത്തിയത്. കാർപെന്റർ തൊഴിലാളിയാണ്.

error: Content is protected !!