ഗുജറാത്തിൽ ബിജെപി ക്ക് കനത്ത തിരിച്ചടി ; മുൻ മന്ത്രിയും,മുൻ എംഎൽഎ യും കോൺഗ്രസ് പാളയത്തിൽ …

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി. ബി​ജെ​പി​യു​ടെ ര​ണ്ട് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു.

മു​ൻ ബി​ജെ​പി മ​ന്ത്രി ബി​മ​ൽ ഷാ, ​മു​ൻ എം​എ​ൽ​എ​യാ​യ അ​നി​ൽ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും പാ​ർ​ട്ടി​ അംഗത്വം സ്വീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോൺഗ്രസിനൊപ്പം ചേർന്നത്.

error: Content is protected !!