കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന – കോടിയേരി..

കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രം വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ്വ​കാ​ര്യ മേ​ഖ​ല​യോ​ട് കേ​ന്ദ്ര​ത്തി​ന് അ​ഭി​നി​വേ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വൈ​ദ്യു​തി- ജ​ല വി​ത​ര​ണ മേ​ഖ​ല​യി​ല്‍ വി​ദേ​ശ കു​ത്ത​ക​ക​ളെ കൊ​ണ്ട് വ​രാ​നാ​ണ് നീ​ക്ക​മെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

error: Content is protected !!