LATEST NEWS

ശബരിമലയിലെ തിരക്ക്: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത വലിയ പ്രതിസന്ധി. പമ്പ മുതൽ സന്നിധാനത്തേക്ക് 15...

ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല

സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ്റെ വിയോഗത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കുന്നത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ്...

‘ഒരു കോടി രൂപ വേണം’; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ

നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി നടൻ മൻസൂർ അലി ഖാൻ. തന്നെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നടന്റെ ആവശ്യം. ചെന്നൈ കോടതിയിലാണ്...

കുടകിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കർണാടക കുടകിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബു സേനൻ, ഭാര്യ ജിബി എബ്രഹാം, എട്ടു വയസ്സുകാരി മകൾ...

സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണം; ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ

2022ൽ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണങ്ങൾ നടന്നത് ബെംഗളൂരുവാണെന്നാണ് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 19...

അനന്തരവൻ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി

പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. അനന്തരവൻ ആകാശ് ആനന്ദ് പാർട്ടിയുടെ പുതിയ അധ്യക്ഷനാകും. ഞായറാഴ്ച ലഖ്നൗവിൽ നടന്ന...

കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്

വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്. പ്രജീഷിനെ കൊന്ന കടുവയെ തിരിച്ചറിയാന്‍ ശ്രമം വകുപ്പ് ആരംഭിച്ചു. കടുവയെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ കേന്ദ്രത്തിന്റെ...

ഉത്തർ പ്രദേശിൽ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; കുട്ടിയടക്കം എട്ടുപേര്‍ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. അപകടത്തിൽ മരിച്ചത് കാറിലുണ്ടായിരുന്ന യാത്രക്കാരാണ്. ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചവർ. ബറേലി-നൈനിറ്റാൾ...

ഷബ്‌നയുടെ മരണം; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ബന്ധുക്കൾ തടഞ്ഞില്ലെന്ന് മകൾ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്നും തെളിവെടുപ്പ് തുടരും

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തുമായിരിക്കും തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ ദിവസം ചാത്തന്നൂരിലെ...

error: Content is protected !!